Day: October 1, 2021

വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പാണ്ഡുരംഗ ബാലിഗ വധക്കേസില്‍ രവീന്ദ്രകാമത്തിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു: വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പാണ്ഡുരംഗ ബാലിഗയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രവീന്ദ്ര കാമത്തിനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ...

Read more

കോവിഡ് പ്രതിരോധ കുത്തിവെപ്പിനെത്തിയ പത്താംതരം വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി; ബലാത്സംഗത്തിനിരയായതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പിനെത്തിയ പത്താംതരം വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കാര്യം തിരക്കിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരോട് താന്‍ ബലാത്സംഗത്തിനിരയായതായി വെളിപ്പെടുത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി സ്വദേശിനിയായ ...

Read more

കാഞ്ഞങ്ങാട്ട് പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥി തൊഴിലാളിക്കെതിരെ കേസ്; പന്ത്രണ്ടുകാരിയുടെ ബന്ധുവിനെതിരെ പീഡന പരാതിയുമായി അതിഥി തൊഴിലാളികുടുംബത്തിലെ യുവതിയും പൊലീസില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥിതൊഴിലാളിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ പന്ത്രണ്ടുകാരിയുടെ ബന്ധുവിനെതിരെ പീഡന പരാതിയുമായി അതിഥിതൊഴിലാളികുടുംബത്തിലെ യുവതിയും പൊലീസില്‍ പരാതി നല്‍കി. ...

Read more

വീണ്ടും ക്രൂരമായ പ്രണയക്കൊലപാതകം; കോട്ടയം പാലായില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ സഹപാഠി പേപ്പര്‍ കട്ടര്‍ കത്തി കൊണ്ട് കഴുത്തറുത്ത് കൊന്നു

കോട്ടയം: കേരളത്തെ നടുക്കത്തിലാഴ്ത്തി കേരളത്തില്‍ വീണ്ടുമൊരു പ്രണയക്കൊലപാതകം കൂടി. പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയെഴുതി മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 11.30 ...

Read more

ബി.ജെ.പി നേതാവും നഗരസഭാ മുന്‍ വൈസ് ചെയര്‍മാനുമായ അഡ്വ.കെ. സുന്ദര്‍റാവു അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ മുതിര്‍ന്ന ബി.ജെ.പി. നേതാവും നഗരസഭാ മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന അഡ്വ. കെ. സുന്ദര്‍റാവു(88)അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെ നുള്ളിപ്പാടി നേതാജി കോളനി റസിഡന്‍ഷ്യല്‍ ഏരിയയിലെ ...

Read more

ബി.ജെ.പിക്ക് താലിബാന്‍ സംസ്‌കാരം; മൈസൂരുവിലെ പുരാതന ക്ഷേത്രം തകര്‍ത്ത് ഹൈന്ദവ വിശ്വാസികളെ വിശ്വാസികളെ വേദനിപ്പിച്ചു; ഹിന്ദുക്കളെ വോട്ടിനും അധികാരത്തിനും വേണ്ടി ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

മംഗളൂരു: കോണ്‍ഗ്രസിന് താലിബാന്‍ സംസ്‌കാരമുണ്ടെന്ന് ആരോപിക്കുന്ന ബി.ജെ.പിയാണ് യഥാര്‍ഥത്തില്‍ ഈ വിശേഷണത്തിന് അര്‍ഹരെന്ന് കോണ്‍ഗ്രസ്. സിദ്ധരാമയ്യയെ ഭീകരനെന്നാണ് ബി.ജെ.പി എം.പി നളിന്‍ കുമാര്‍ കട്ടീല്‍ വിശേഷിപ്പിച്ചത്. വാസ്തവത്തില്‍ ...

Read more

മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍(81) അന്തരിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമായും ആഭ്യന്തര വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായിരുന്നു. വിവിധ ജില്ലകളില്‍ കലക്ടറായി ...

Read more

പേനയെറിഞ്ഞ് വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപ്പെടുത്തിയ കേസില്‍ അധ്യാപികക്ക് കഠിന തടവ്

തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചതിന് പേനയെറിഞ്ഞ് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസില്‍ പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികക്ക് കഠിന തടവ്. മലയന്‍കീഴ് കണ്ടല ഗവ.സ്‌കൂളിലെ അധ്യാപിക ...

Read more

ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല, എല്ലാവരും എന്നോട് ക്ഷമിക്കണം; ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കന്നഡനടി സൗജന്യ ജീവനൊടുക്കി

ബംഗളൂരു: കന്നഡയിലെ പ്രശസ്ത നടി സൗജന്യ (25) ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം ജീവനൊടുക്കി. ബംഗളൂരു കുമ്പല ഗോഡിലുള്ള ഫ്ളാറ്റിലാണ് സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗജന്യ ഇംഗ്ലീഷിലും ...

Read more

എടനീരിലെ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: എടനീര്‍ ബോള്‍ഗുഡ്ഡെ ഹൗസിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (77) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ബി.എ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.