മൈസൂരു കൂട്ടബലാസംഗക്കേസില്‍ തിരിച്ചറിയില്‍ പരേഡ് നടത്തി; 17കാരന്‍ അടക്കം മുഴുവന്‍ പ്രതികളെയും പീഡനത്തിനിരയായ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞു
മൈസൂരു: എം.ബി.എ വിദ്യാര്‍ഥിനിയായ 22കാരിയെ മൈസൂരുവിലെ മലയടിവാരത്തില്‍ കൂട്ടൂലാത്സംഗത്തിനിരയാക്കിയകേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്തി. മൈസൂരു ജില്ലാ ജയിലില്‍ വെള്ളിയാഴ്ച വൈകിട്ടാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. അറസ്റ്റിലായ 17കാരന്‍ ...
Read more