Day: September 25, 2021

നിയമസഭയിലെ കയ്യാങ്കളി കേസിന്റെ ദൃശ്യങ്ങള്‍ വ്യാജമെന്ന വിചിത്ര വാദവുമായി പ്രതികള്‍ കോടതിയില്‍; കോടതിയെ സമീപിച്ചത് മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്, സി.കെ. സദാശിവന്‍, കുഞ്ഞമ്മദ് എന്നിവര്‍; വിധി ഒക്ടോബര്‍ ഏഴിന്

തിരുവനന്തപുരം: 2015ലെ കേരള നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രചരിച്ചത് യഥാര്‍ഥ ദൃശ്യങ്ങളല്ലെന്ന വാദവുമായി പ്രതികള്‍. സംഘര്‍ഷമുണ്ടാക്കിയത് വാച്ച് ആന്‍ഡ് വാര്‍ഡാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതികളായ മന്ത്രി ...

Read more

ഇരയുടേതുള്‍പ്പെടെ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം ആറ് മാസം അലക്കണം; വിചിത്രമായ വ്യവസ്ഥയില്‍ ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം; ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം

പട്ന: വിചിത്രമായ വ്യവസ്ഥയില്‍ ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ബിഹാറിലെ മധുബാനി ജില്ലയിലാണ് സംഭവം. ...

Read more

തീപൊരി നേതാക്കളായ കനയ്യകുമാറും ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസിലേക്ക് തന്നെ; 28ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് മെവാനി

ന്യൂഡെല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷത്തെ തീപൊരി യുവ നേതാക്കളായ കനയ്യകുമാറും ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസിലേക്ക് തന്നെയെന്ന് ഏതാണ്ട് ഉറപ്പായി. 28ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് മെവാനി ഔദ്യോഗികമായി വെളിപ്പെടുത്തി കഴിഞ്ഞു. ...

Read more

ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്; പ്രശ്‌നത്തില്‍ ഇടപെട്ട് വനിതാ സംരക്ഷണ സെല്‍

അലിഗഡ്: വിചിത്രമായ കാരണം ചൂണ്ടിക്കാട്ടി വിവാഹ മോചന ആവശ്യപ്പെട്ട് ഭര്‍ത്താവ്. ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. വിഷയത്തില്‍ പരിഹാരം തേടി ...

Read more

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം; കുട്ടികളെ കൊണ്ടുപോകുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പരിചയം വേണം; സുരക്ഷ പോലീസ് ഉറപ്പുവരുത്തണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതിയകലുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന ...

Read more

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിലും നീന്തല്‍ കുളങ്ങളിലും ആളുകള്‍ക്ക് പ്രവേശിക്കാം; ഇളവുകള്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 91 ശതമാനം ആളുകള്‍ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് എങ്കിലും എടുത്ത ...

Read more

കാദര്‍ ഹോട്ടല്‍ അഥവാ ദേര സബ്ക

ആ ഹോട്ടലിന്റെ പൊടിപോലുമില്ല ഇപ്പോള്‍. കാദര്‍ ഹാജിയും ജീവിച്ചിരിപ്പില്ല. എന്നാല്‍ ദുബായിലെ ഏറ്റവും തിരക്കേറിയ ദേര സബ്കയെ ഇപ്പോഴും പഴമക്കാര്‍ തിരിച്ചറിയുന്നത് കാദര്‍ ഹോട്ടല്‍ എന്നപേരിലാണ്. ദുബായ് ...

Read more

നവീകരിച്ച കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നവീകരിച്ച കാസര്‍കോട് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., എന്‍.എ ...

Read more

ഇരുചക്രവാഹനം മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: ഇരുചക്രവാഹനം മോഷ്ടിക്കുന്നത് ഹോബിയാക്കി മാറ്റിയ തെക്കില്‍ സ്വദേശിയെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. താക്കോല്‍ അടക്കം നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ നേരത്തെയും മോഷ്ടിച്ച് അറസ്റ്റിലായ മാങ്ങാട് ഹൗസിലെ ...

Read more

കെ.പി.സി.സി. പുന:സംഘടനയെ ചൊല്ലിയുള്ള തര്‍ക്കം; വി.എം. സുധീരന്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: കെ.പി.സി.സി. പുന:സംഘടനയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തീരുന്നില്ല. കെ.പി.സി.സി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന്‍ കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവെച്ചു. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.