Day: September 17, 2021

പതിനാലുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 9 വര്‍ഷം കഠിനതടവ്

കാസര്‍കോട്: പതിനാലുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി 9 വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബന്തടുക്ക മാപിപ്പടുപ്പിലെ പി.കെ സുരേഷി(46)നെയാണ് കാസര്‍കോട് അഡീഷണല്‍ ...

Read more

നജ ഫാത്തിമയുടെ മരണം; പൂന വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാഫലവും നെഗറ്റീവ്; ആശ്വാസത്തോടെ ജില്ല

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പിലാങ്കട്ടയിലെ അഞ്ചുവയസുകാരിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ഇന്നുച്ചയോടെയാണ് പുന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം ...

Read more

ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

കുമ്പള: ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള വീരവിട്ടല്‍ ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രഹാസയുടേയും വനലക്ഷ്മിയുടേയും മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ...

Read more

ശ്രീകൃഷ്ണ ഭവന്‍ ഹോട്ടല്‍ ഉടമ ഡി.എസ്. രാമ കാറന്ത് അന്തരിച്ചു

കാസര്‍കോട്: ദോശയുടേയും ഇഡ്ഡലിയുടെയും രുചി വിളമ്പാന്‍ ഇനി ഡി.എസ് രാമ കാറന്ത് ഇല്ല. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് സര്‍ക്കിളിനടുത്ത് 1958ല്‍ ശ്രീകൃഷ്ണ ഭവന്‍ ഹോട്ടല്‍ ...

Read more

ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് പള്ളിക്കര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 41 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് പള്ളിക്കര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. പള്ളിക്കര പൂച്ചക്കാട്ടെ ജാഫര്‍ കല്ലിങ്കാലിനെ(29)യാണ് കസ്റ്റംസ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.