Day: September 17, 2021

തീവണ്ടികളില്‍ സുരക്ഷിതത്വം വേണം

കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്ന് വന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീ യാത്രക്കാരെ മയക്കിക്കിടത്തി 35 പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്ന ...

Read more

വേണുഗോപാല്‍

കാഞ്ഞങ്ങാട്: അജാനൂര്‍ മഡിയനിലെ നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും മുന്‍ പ്രവാസിയായ മടിയന്‍ കുലം ക്ഷേത്രത്തിനു സമീപത്തെ കെ.വി. വേണുഗോപാല്‍ (53) അന്തരിച്ചു. ഓട്ടോ ടെമ്പോ ...

Read more

രോഹിണി

നീലേശ്വരം: വൈനിങ്ങാലിലെ കുഞ്ഞിപ്പുരയില്‍ രോഹിണി (90) അന്തരിച്ചു. മക്കള്‍: അച്യുതന്‍ (ചിറ്റാരിക്കാല്‍), രവീന്ദ്രന്‍, പരേതയായ ശാന്ത, ദേവി, ചന്ദ്രന്‍ (ശില്‍പ്പ വുഡ് & അലുമിനിയം ഫാബ്രിക്കേഷന്‍, നീലേശ്വരം), ...

Read more

ദേശീയപാത വികസനം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യണം -കെ.വി.വി.ഇ.എസ്.

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കട ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് വ്യാപാരസ്ഥാപനം ഷിഫ്റ്റ് ചെയ്യുന്നതിനായി പ്രഖ്യാപിച്ച തുക ഉടന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുളള ...

Read more

കെ. സുകുമാരന്‍

കാസര്‍കോട്: റിട്ട. വര്‍ക്ക് സൂപ്രണ്ട് നുള്ളിപ്പാടി പി.എം.എസ്. റോഡ് പ്രകാശ് മന്ദിറില്‍ കെ. സുകുമാരന്‍ (89) അന്തരിച്ചു. ഭാര്യ: പി.പി. ഗൗരി. മക്കള്‍: ജയപ്രകാശ് (ഫാര്‍മ ഫീല്‍ഡ്), ...

Read more

നാരായണി അമ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കവ്വാല്‍ മാടത്തിന് സമീപത്തെ പരേതനായ എന്‍.കൃഷ്ണന്‍ മണിയാണിയുടെ ഭാര്യ പയങ്ങപ്പാടന്‍ വീട്ടില്‍ നാരായണി അമ്മ (85) അന്തരിച്ചു. മക്കള്‍: സുകുമാരന്‍ (കക്കാട്ട്), ഗിരീഷ് ...

Read more

വെള്ളച്ചി

നെല്ലിക്കട്ട: നെല്ലിക്കട്ട ഗുരുനഗറിലെ മനുനിവാസില്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ വെള്ളച്ചി(80)അന്തരിച്ചു. മക്കള്‍: പരേതനായ കൃഷ്ണന്‍, ശ്രീദേവി. മരുമക്കള്‍: കുഞ്ഞിരാമന്‍ (റിട്ട. ബി.എസ്.എന്‍.എല്‍.), ബേബി ചായ്യോത്ത്.

Read more

ഗൃഹനാഥന്‍ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഗൃഹനാഥനെ വീടിന് മുന്നിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടോംബേളൂര്‍ കോളിയാറിലെ ചെത്തുതൊഴിലാളിയായിരുന്ന വാസുദേവന്‍ (71) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ...

Read more

പൊവ്വല്‍ മുഹമ്മദ് മുസ്ല്യാര്‍

പൊവ്വല്‍: പൊവ്വല്‍ ജമാഅത്ത് പള്ളിയിലും മീത്തല്‍ പള്ളിയിലും ദീര്‍ഘകാലം ഖത്തീബായും മദ്രസ അധ്യാപകനായും പള്ളി ഇമാമായും സേവനം അനുഷ്ടിച്ച മുഹമ്മദ് മുസ്ല്യാര്‍ (96) അന്തരിച്ചു. പൊവ്വല്‍ സ്വദേശി ...

Read more

സി.എന്‍. കമ്മാരന്‍ മാസ്റ്റര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി.സ്‌കൂള്‍ വികസന ശില്പികളിലൊരാളും അധ്യാപക സംഘടനാ നേതാവും പ്രധാനാധ്യാപകനുമായിരുന്ന അതിയാമ്പൂരിലെ സി.എന്‍. കമ്മാരന്‍ മാസ്റ്റര്‍ (92) അന്തരിച്ചു. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.