Day: September 17, 2021

സംസ്ഥാനത്ത് കോളജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ ഒക്ടോബര്‍ നാല് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ടിരുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ...

Read more

ഹരിത വിഷയത്തില്‍ വാതിലടയ്ക്കാനായിട്ടില്ല; നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കെ പി എ മജീദ്

മലപ്പുറം: എം.എസ്.എഫില്‍ ഉയര്‍ന്നുവന്ന ഹരിത വിഷയത്തില്‍ നീതി തേടി വരുന്നവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കാനായിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ്. ചര്‍ച്ചയുടെ വാതിലുകള്‍ ...

Read more

പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്ലൈനായി നടത്താമെന്ന് സുപ്രീം കോടതി; റദ്ദാക്കണമെന്ന ഹര്‍ജികള്‍ തള്ളി

ന്യുഡെല്‍ഹി: കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്ലൈനായി നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ കോവിഡ് മാനദണ്ഡം പാലിച്ച് ...

Read more

ഡയറി ഫാം അടച്ചു പൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് നീക്കം ചെയ്തത് തുടങ്ങിയ ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചു പൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ...

Read more

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: 31 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇ.ഡി സ്വത്തുക്കള്‍ കണ്ടുകെട്ടി. 31 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലുള്ള കെട്ടിടങ്ങളും ഭൂമിയും പത്ത് ആഡംബര ...

Read more

സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപോര്‍ട്ട്; ടോസിന് തൊട്ടുമുമ്പ് പാക് പരമ്പരയില്‍ നിന്ന് ന്യൂസിലാന്‍ഡ് ടീം പിന്മാറി

റാവല്‍പിണ്ടി: ടോസിന് തൊട്ടുമുമ്പ് പാക് പരമ്പരയില്‍ നിന്ന് ന്യൂസിലാന്‍ഡ് ടീം പിന്മാറി. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പര്യടനം റദ്ദാക്കുന്നതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ...

Read more

ക്രിസ്റ്റിയാനോയുടെ കൂടുമാറ്റവും ഗോളടിയിലെ ചരിത്ര നേട്ടവും

2003 മുതല്‍ 2009 വരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്‌സിയിലാണ് ലോകം അറിയുന്നത്. തന്റെ വിഖ്യാത മുന്നേറ്റത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ലിലേക്ക് തിരിച്ചു വന്ന റോണോക്ക് ...

Read more

ബായാര്‍ എഫ്.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

പൈവളികെ: പൈവളികെ പഞ്ചായത്തിലെ ബായാര്‍ എഫ്.എച്ച്.സിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നര കോടി ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് എകെഎം അഷ്‌റഫ് എം.എല്‍.എ ...

Read more

ജനകീയ പിന്തുണ ഇല്ലാത്ത ചില നേതാക്കള്‍ക്ക് വ്യാമോഹങ്ങള്‍ നല്‍കി സി.പി.എമ്മില്‍ ചേര്‍ത്തത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ല-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: ജനകീയ പിന്തുണ ഇല്ലാത്ത ഒറ്റപ്പെട്ട ചില നേതാക്കള്‍ക്ക് വ്യാമോഹങ്ങള്‍ നല്‍കി, അവരെ സി.പി.എമ്മില്‍ ചേര്‍ത്തത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ...

Read more

സംസ്ഥാനത്ത് 23,260 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 330

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 330 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.