Day: September 3, 2021

അബ്ദുല്‍ അസീസ് മയ്യളം

കല്ലങ്കൈ: ദീര്‍ഘകാലം പ്രവാസിയായിരുന്ന അബ്ദുല്‍ അസീസ് മയ്യളം (61) അന്തരിച്ചു. പരേതനായ കുഞ്ഞഹ്‌മദ് ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നസീറ. മക്കള്‍: അനസ്, ബദരി, അബ്ദുല്ല, അഷ്‌റഫ്, ...

Read more

കട്ടത്തടുക്കയില്‍ ഹെറോയിനും കഞ്ചാവ് ബീഡിയുമായി രണ്ട് പേര്‍ അറസ്റ്റില്‍

കട്ടത്തടുക്ക: ഹെറോയിനും കഞ്ചാവ് ബീഡിയുമായി കട്ടത്തടുക്കയില്‍ വെച്ച് രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖ് (44), കൊടിയമ്മ പൂക്കട്ടയിലെ അബ്ദുല്‍ ഖാദര്‍(45) ...

Read more

മംഗളൂരു വിമാനതാവളത്തില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു

കാസര്‍കോട്: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചതോടെ മംഗളൂരു വിമാനതാവളത്തില്‍ മലയാളികള്‍ അടക്കമുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു. വിദേശത്തേക്ക് പോകുന്നതിനായി കേരളത്തില്‍ നിന്നും മംഗളൂരു വിമാനതാവളത്തിലേക്ക് എത്തുന്നവരുടെ ...

Read more

ഹരീഷ

കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ മാനത്തെ ഹരീഷ (57) അന്തരിച്ചു. പരേതനായ ഗോപാല-നാഗവേണി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രക്കല. സഹോദരങ്ങള്‍: ലക്ഷ്മീഷ, അരുണ്‍കുമാര്‍, അനുരാധ, അനുപമ, അന്നപൂര്‍ണേശ്വരി.

Read more

കല്ലംകുടലുവിലെ അനിതയുടെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; ഒളിവില്‍ പോയ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

മുള്ളേരിയ: നാരംപാടി കല്ലംകുടലുവിലെ അനിത(45)യുടെ മരണത്തിലെ ദുരുഹത നീങ്ങിയില്ല. ഒളിവില്‍ പോയ ഭര്‍ത്താവ് കണ്ണന്‍ നമ്പൂതിരിയെ കണ്ടെത്താന്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. അനിത എഴുതിയതെന്ന് സംശയിക്കുന്ന ...

Read more

ചെറുവത്തൂര്‍ ഞാണങ്കൈ വളവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കെ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയടിച്ചു നാല്‌പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ലോറി ഡ്രൈവര്‍ രാജേഷ് കാബിനില്‍ കുടുങ്ങി. കണ്ണൂര്‍ ഭാഗത്തു ...

Read more

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കെ.എല്‍.14 ഡവല്പ്‌മെന്റ് ടോക്ക് സീരിസിന് 4ന് തുടക്കമാവും

കാസര്‍കോട്: ജില്ലയുടെ അനിവാര്യമായ വികസന മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ആവശ്യമായ നയ സമീപനങ്ങള്‍ സ്വീകരിക്കാനും പദ്ധതികള്‍ രൂപീകരിക്കാനും സംഘടിപ്പിക്കുന്ന കെ.എല്‍. 14 ഡെവല്പ്‌മെന്റ് ടോക്ക് സീരിസിന് സെപ്തംബര്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.