Month: August 2021

വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരളവുമായി ബന്ധപ്പെടുന്ന 18 റോഡുകളില്‍ നിരീക്ഷണം കര്‍ശനമാക്കി; യാത്രക്കാരെ തടയാന്‍ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍

മംഗളൂരു: കര്‍ണാടകയിലെ വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരളവുമായി ബന്ധപ്പെടുന്ന 18 റോഡുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ഈ ഭാഗത്ത് കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. ...

Read more

അതിര്‍ത്തിയില്‍ നിയന്ത്രണം വീണ്ടും കടുപ്പിച്ചു; കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു

തലപ്പാടി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ചതോടെ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. കേരളത്തില്‍ നിന്നുള്ള ബസുകള്‍ ...

Read more

ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ കണ്ണൂര്‍ പരിയാരത്ത് പിടിയില്‍

നീലേശ്വരം: ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരാറുകാരനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ കണ്ണൂര്‍ പരിയാരത്ത് പൊലീസ് പിടിയിലായി. പരിയാരം ...

Read more

രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍

കാസര്‍കോട്: രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയിലായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പയിലെ കിരണ്‍ എന്ന സത്യേഷ് കെ പി (35) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ കേരളത്തിലും ...

Read more

കാസര്‍കോട്ട് 707 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് 20,728 പേര്‍ക്ക്; 10ല്‍ കുറയാത്ത ടി.പി.ആര്‍ ആശങ്ക സൃഷ്ടിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 707 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 12.14 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടി.പി.ആര്‍ പത്തില്‍ ...

Read more

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി; ബാഡ്മിന്റണില്‍ സിന്ധുവിന് വെങ്കലം; ചരിത്ര നേട്ടം

ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പി വി സിന്ധുവിന് വെങ്കലം. വൈകീട്ട് നടന്ന മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു മെഡല്‍ സ്വന്തമാക്കിയത്. ...

Read more

സിസ്റ്റം ശരിയാക്കാനൊരുങ്ങി സര്‍ക്കാര്‍; ശനി, ഞായര്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയേക്കും; എല്ലാ കടകളും എല്ലാ ദിവസവും തുറക്കുമെന്ന് സൂചന; തീരുമാനം ചൊവ്വാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. നിലവിലുള്ള ശനി, ഞായര്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ...

Read more

സംസ്ഥാനത്ത് ടി.പി.ആര്‍ ഉയര്‍ന്നുതന്നെ; ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സംഘം; ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്ഥിതികതികള്‍ വിലയിരുത്തി കേന്ദ്രസംഘം. മൂന്ന് മാസത്തോളമായി നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും ടി.പി.ആര്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നതില്‍ സംഘം ആശങ്ക രേഖപ്പെടുത്തി. ശാസ്ത്രീയമായ ...

Read more

ഒളിമ്പിക്‌സ് ട്രാക്കില്‍ വമ്പന്‍ അട്ടിമറി; 100 മീറ്റര്‍ സെമിയില്‍ ജമൈക്കന്‍ ഇതിഹാസം പുറത്ത്

ടോക്കിയോ: ഒളിമ്പിക്‌സ് ട്രാക്കില്‍ വമ്പന്‍ അട്ടിമറി. 100 മീറ്റര്‍ സെമിയില്‍ ജമൈക്കന്‍ ഇതിഹാസ താരം യൊഹാന്‍ ബ്ലേക്ക് പുറത്തായി. അതിവേഗക്കാരെ നിര്‍ണയിക്കുന്ന 100 മീറ്റര്‍ ഓട്ട മത്സരത്തിന്റെ ...

Read more
Page 52 of 52 1 51 52

Recent Comments

No comments to show.