Day: August 28, 2021

ഉപ്പളയിലെ ഗോള്‍ഡ് റിപ്പയറിങ് കടയില്‍ നിന്ന് വെള്ളിയും സ്വര്‍ണവും കവര്‍ന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള എസ്.എസ്. ഗോള്‍ഡ് റിപ്പയറിങ് കടയില്‍ നിന്ന് പൂട്ട് പൊളിച്ച് ഉരുക്കാനായി വെച്ച 2 കിലോ വെള്ളിയും 65 ഗ്രാം സ്വര്‍ണവും കവര്‍ന്ന കേസില്‍ തമിഴ്‌നാട് ...

Read more

പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: പിക്കപ്പ് വാന്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കല്ലക്കട്ടയിലെ ...

Read more

കാറഡുക്കയില്‍ കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

മുള്ളേരിയ: കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ കവര്‍ന്ന കേസിലെ പ്രതിയെ ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ. രത്‌നാകരനും സംഘവും അറസ്റ്റ്‌ചെയ്തു. മുള്ളേരിയ ബേങ്ങത്തടുക്കയിലെ മോഹന്‍ രാജ്(32)ആണ് അറസ്റ്റിലായത്. കാറഡുക്ക ...

Read more

ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബേറ്

കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബേറ്. വെള്ളിയാഴ്ച രാത്രി 12മണിയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ കറുത്ത വേഷമണിഞ്ഞവരാണ് ബോംബെറിഞ്ഞതെന്നാണ് വിവരം. ബോംബേറില്‍ വീടിന്റെ ജനല്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.