Day: August 25, 2021

വിദ്യാലയങ്ങള്‍ തുറക്കാന്‍ ആലോചനവേണം

ലോക്ക് ഡൗണ്‍ എടുത്തുകളയുകയും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തുതുടങ്ങിയ സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ ഇതേപ്പറ്റി ആലോചന തുടങ്ങിയിട്ടേയില്ല. സംസ്ഥാനത്ത് ...

Read more

ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; ജില്ലയില്‍ 30 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട്: ആഗസ്റ്റ് 18 മുതല്‍ 24 വരെയുള്ള ആഴ്ചയില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍-ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആര്‍) എട്ടിനു മുകളില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളൊന്നും ജില്ലയില്‍ ഇല്ല. അതിനാല്‍ ജില്ലയില്‍ ...

Read more

ഡോ.മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ ഇന്ത്യാന ആസ്പത്രിയില്‍ വീണ്ടും അതിസങ്കീര്‍ണ്ണ ഹൃദയ ശസ്ത്രക്രിയ

മംഗളൂരു: ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലാത്ത 61കാരിയായ രോഗിയെ വിജയകരമായ ബൈപ്പാസ് ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഡോ. എം.കെ മൂസക്കുഞ്ഞി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ...

Read more

കോണ്‍ഗ്രസ് നേതാവ് താരാനാഥ് മധൂര്‍ അന്തരിച്ചു

മധൂര്‍: കോണ്‍ഗ്രസ് നേതാവും പൈവളിഗെ പഞ്ചായത്ത് മുന്‍ സെക്രട്ടറിയും സുപ്രീം ബസ് ഉടമയുമായ മധൂര്‍ കോടിമജലു ജനഗ നിലയത്തിലെ താരനാഥ് മധൂര്‍ (65) അന്തരിച്ചു. കാസര്‍കോട് ബ്ലോക്ക് ...

Read more

സംസ്ഥാനത്ത് 31,445 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 619

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 619 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, ...

Read more

കെ.എം.സി.സിയുടെ സേവനങ്ങള്‍ നാടിന് മുതല്‍ക്കൂട്ട്-എകെഎം അഷ്‌റഫ് എംഎല്‍എ

പുത്തിഗെ: സമൂഹത്തില്‍ അവശത അനുഭവിക്കുന്ന പാവങ്ങളുടെ ആശാ കേന്ദ്രമാണ് കെഎംസിസി എന്ന് എകെഎം അഷ്‌റഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രവാസത്തില്‍ ഏറെ പ്രയാസങ്ങള്‍ നേരിടുമ്പോഴും നാട്ടിലെ പാവങ്ങളുടെ ജീവിത ...

Read more

അബ്ദുല്‍റഹ്‌മാന്‍ ഹാജി

ആലംപാടി: ആലംപാടി ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡണ്ട് എ.എം അബ്ദുല്‍റഹ്‌മാന്‍ ഹാജി (75) അന്തരിച്ചു. ആലംപാടി യതീംഖാന കമ്മിറ്റി ട്രഷററാണ്. പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ...

Read more

ടി.കെ. അബ്ദുല്ല ഹാജി

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് കൊല്ലമ്പാടി യൂണിറ്റ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ടി.കെ അബ്ദുല്ല ഹാജി (69) കൊല്ലമ്പാടി അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അഹമദ് സാജിദ്, ...

Read more

തളങ്കര സ്വദേശി മുംബൈയില്‍ അന്തരിച്ചു

കാസര്‍കോട്: തളങ്കര ക്രസന്റ് റോഡില്‍ താമസക്കാരനായിരുന്ന സാദിഖ് റഹ്‌മാന്‍ ഖാസി (54) മുംബൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി മുംബൈ ബാന്ദ്ര ഈസ്റ്റില്‍ ...

Read more

താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എം.കെ മുനീര്‍ എം.എല്‍.എക്ക് വധഭീഷണി; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

കോഴിക്കോട്: താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എം. കെ മുനീര്‍ എം.എല്‍.എയ്ക്ക് വധഭീഷണി. താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണിക്കത്തില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കുറെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.