Day: August 23, 2021

സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ച് റോഡ് നിര്‍മ്മാണം; 20 പേര്‍ക്കെതിരെ കേസ്

ആദൂര്‍: സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ത്ത് റോഡ് നിര്‍മ്മിച്ചതിന് പരിസരവാസികളായ 20 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മഞ്ഞംപാറ ജി.എല്‍.പി സ്‌കൂളിന്റെ 90 മീറ്ററോളം ചുറ്റുമതിലാണ് തകര്‍ത്തത്. ഹെഡ്മാസ്റ്റര്‍ ...

Read more

കുട്ടികള്‍ക്കുള്ള വാക്‌സിനും എത്തിക്കണം

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നല്‍കിയിരിക്കയാണ്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില വികസനിപ്പിച്ച സൈകോവ്-ഡി വാക്‌സിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ...

Read more

ഒടുവില്‍ യാത്രാവിലക്ക് നീക്കി ഒമാന്‍; സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനിലെത്താം

മസ്‌കറ്റ്: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ഒമാന്‍ നീക്കി. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങാം. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ ...

Read more

അഫ്ഗാന്‍ പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍ സംഭവവികാസങ്ങള്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് വ്യാഴാഴ്ച രാവിലെ ...

Read more

മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി

അബൂദബി: മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി. അബൂദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിസ സമ്മാനിച്ചു. അബൂദബി ...

Read more

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരുമടക്കം 387 സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ

ന്യൂഡെല്‍ഹി: സ്വാതന്ത്ര്യ സമര സേനാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങിയവരടക്കം 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനം. ഇന്ത്യന്‍ ...

Read more

കോവിഡ് മാരി ഒഴിയുന്നു; കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു

ബെംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഏറെ കാലമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കര്‍ണാടകയില്‍ തുറന്നു. സ്‌കൂളുകളിലും പ്രീ യൂണിവേഴ്‌സിറ്റികളിലും തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ എത്തി. ഇതോടൊപ്പം സംസ്ഥാനത്ത് ...

Read more

സംസ്ഥാനത്ത് 13,383 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 257

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, ...

Read more

ഡോ. അഹ്‌മദ് റിസ്‌വാനെ സി.എല്‍ തറവാട് കൂട്ടായ്മ ആദരിച്ചു

ചെമനാട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണാടക സൂറത്ത്കലില്‍ നിന്നും ഫിസിക്‌സില്‍ പി.എച്ച്.ഡി നേടിയ സി.എല്‍ അഹ്‌മദ് റിസ്‌വാനെ സി.എല്‍ തറവാട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. കോഓര്‍ഡിനേറ്റര്‍ ...

Read more

മൊഗ്രാല്‍ പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട ആറ് തോണികള്‍ പിടിച്ചെടുത്തു

കാസര്‍കോട്: മൊഗ്രാല്‍ പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട ആറ് തോണികള്‍ ഡി.വൈ. എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്‌പെക്ടര്‍ പി. അജിത്തിന്റെയും നേതൃത്വത്തില്‍ പൊലീസ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.