Day: August 17, 2021

റഹ്‌മാന്‍ തായലങ്ങാടി സര്‍ഗവൈഭവം കൊണ്ട് സമൂഹത്തിന്റെ ഇരുട്ട് അകറ്റിയ മഹത് വ്യക്തിത്വം- ഡോ. ഖാദര്‍ മാങ്ങാട്

കാസര്‍കോട്: ഗുരു എന്നാല്‍ ഇരുട്ട് അകറ്റുന്ന ആള്‍ എന്നാണ് അര്‍ഥമാക്കുന്നതെന്നും പ്രഭാഷണത്തിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും സാഹിത്യകൃതികളിലൂടെയും ഇരുട്ട് അകറ്റിയ മഹത് വ്യക്തിത്വമാണ് റഹ്‌മാന്‍ തായലങ്ങാടിയെന്നും കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാല ...

Read more

പൂക്കോയ തങ്ങളുടെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് കണ്ടെടുത്തു; ജാമ്യാപേക്ഷ കോടതി തള്ളി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസിലെ ഒന്നാംപ്രതി ടി.കെ പൂക്കോയ തങ്ങളുടെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് പാസ്പോര്‍ട്ട് കണ്ടെടുത്തു. ഇന്നലെ പൂക്കോയ തങ്ങളെ അന്വേഷണസംഘം തെളിവെടുപ്പിനായി ചന്തേരയിലെ വീട്ടിലെത്തിച്ചാണ് ...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; ബി.ജെ.പി സംസ്ഥാനസമിതിയംഗത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ബി.ജെ.പി സംസ്ഥാനസമിതിയംഗം അഡ്വ. വി. ബാലകൃഷ്ണഷെട്ടി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെയാണ് ബാലകൃഷ്ണഷെട്ടി കാസര്‍കോട് ക്രൈംബ്രാഞ്ച് ...

Read more

മരണവുമായി ബന്ധപ്പെട്ട സന്ദേശം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വാട്‌സ്ആപില്‍ അയച്ചശേഷം കാണാതായ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍

കുന്താപുര: മരണവുമായി ബന്ധപ്പെട്ട സന്ദേശം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വാട്‌സ് ആപില്‍ അയച്ച ശേഷം കാണാതായ ഓട്ടോഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്താപുര നവനഗറിലെ രവിചന്ദ്ര കുലാല്‍ (33) ...

Read more

യൂറോപ്പില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് രണ്ടുലക്ഷം രൂപ കൈക്കലാക്കി വഞ്ചന; പ്രതി അറസ്റ്റില്‍

മംഗളൂരു: യൂറോപ്പില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കലാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബല്‍മട്ടയിലെ ...

Read more

5 മാസമായി പെന്‍ഷന്‍ ലഭിച്ചില്ല; ഇലയിട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിഷേധം

കാസര്‍കോട്: ഞങ്ങള്‍ക്കും ഓണമുണ്ണണമെന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പുതിയബസ്സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ സത്യാഗ്രഹം തുടങ്ങി. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ...

Read more

140 പേരുമായി കാബൂളില്‍ നിന്ന് ഇന്ത്യന്‍ വിമാനം ഗുജറാത്തിലെത്തി

കാബൂള്‍/ദില്ലി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം 140 പേരെ സുരക്ഷിതരായി ന്ത്യയിലെത്തിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസിയും അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടതിന് ...

Read more

വീണ്ടും ഇരുട്ടടി; പാചക വാതക സിലിണ്ടറിന് 25 രൂപ കൂടി കൂട്ടി

കൊച്ചി: ഓണത്തിന്റെ വരവിനിടെ പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി. 25 രൂപയാണ് സിലിണ്ടര്‍ ഒന്നിന് കൂടിയത്. അതേസമയം, വാണിജ്യസിലിണ്ടറുകളുടെ വില അഞ്ച് രൂപ ...

Read more

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് മത്സ്യബന്ധന ബോട്ട് തിരമാലയില്‍പെട്ടു; രക്ഷകരായി തീരദേശ പൊലീസ്

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടല്‍ തിരമാലയില്‍ അകപ്പെട്ട ബോട്ടിന് രക്ഷകരായി തീരദേശ പൊലീസ് സംഘമെത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കോട്ടിക്കുളത്തെ ബിജു ...

Read more

കോവിഡ് ബാധിച്ച മംഗളൂരുവിലെ ദമ്പതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു; പൊലീസ് കുതിച്ചെത്തിയപ്പോള്‍ കണ്ടത് ഇരുവരുടേയും മൃതദേഹങ്ങള്‍

മംഗളൂരു: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ദമ്പതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു. പൊലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവരും ജീവനൊടുക്കി. മംഗളൂരു സൂറത്കല്‍ ബൈക്കംപടിയിലെ രമേശ് (40), ഭാര്യ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.