Day: August 14, 2021

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ചട്ടഞ്ചാല്‍: എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയില്‍ ഒന്നാം ...

Read more

ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്നും പ്രാക്ടിക്കല്‍ പഠിക്കാം; പഠന സഹായി യുമായി ഈ അധ്യാപക കൂട്ടായ്മ

കാസര്‍കോട്: ലോക്ഡൗണ്‍ കാരണം കോളേജില്‍ പോകാനാവാതെ വീട്ടില്‍ നിന്നും പഠനം നടത്തുന്ന ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി അധ്യാപക കൂട്ടായ്മ. അവസാന വര്‍ഷ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ...

Read more

വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

മുള്ളേരിയ: വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. കാറഡുക്ക പണിയയിലെ പ്രഭാകരന്‍ പൂജാരി (49), താരനാഥ് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ...

Read more

കോവിഡ്: കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തോടെ കാണണം

കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം ഒരാഴ്ച കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയുണ്ടായി. രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ...

Read more

ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികമാണ് നാളെ. ഭാരതത്തിന്റെ ഭരണഭാരം തദ്ദേശീയ ഹസ്തങ്ങളിലേക്ക് കൈമാറിയപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷകളും പ്രത്യാശകളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം നാട്ടിലുടനീളം ഇളക്കിവിട്ട ...

Read more

ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവെപ്പില്‍; തങ്ങളുമായി സഹകരിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് സൊഹെയ്ല്‍ ഷഹീന്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്ഥാനില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി താലിബാന്‍. ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവയ്പ്പിലാണ് സിദ്ദീഖി കൊല്ലപ്പെട്ടതെന്നും തങ്ങളുമായി സഹകരിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ ...

Read more

ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ ഐ.പി.എല്ലിനെത്തും; സ്ഥിരീകരിച്ച് ബോര്‍ഡുകള്‍

ഷാര്‍ജ: അടുത്ത മാസം പുനരാരംഭിക്കുന്ന ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങളില്‍ ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ...

Read more

തിരുവനന്തപുരത്തെ ലുലു മാളിന്റെ നിര്‍മാണം തടയേണ്ടതില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരത്തെ ലുലു മാളിന്റെ നിര്‍മാണത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം സ്വദേശിയായ സലീമിന്റെ ഹര്‍ജി ഹൈക്കോടതി തളളിയത്. കെട്ടിടത്തിന്റെ പാരിസ്ഥിതിക ...

Read more

ഐ.എന്‍.എല്ലിനെ പടിക്ക് പുറത്താക്കി എല്‍.ഡി.എഫ്; രജത ജൂബിലി ആഘോഷ പരിപാടിയില്‍ മന്ത്രി ദേവര്‍കോവിലിനെ പോലും ക്ഷണിച്ചില്ല; ഹജ്ജ് കമ്മിറ്റിയില്‍ നിന്നും പുറത്ത്

തിരുവനന്തപുരം: പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് രണ്ട് വിഭാഗമായി നില്‍ക്കുന്ന ഐ.എന്‍.എല്ലിനെ മാറ്റിനിര്‍ത്തി എല്‍.ഡി.എഫ്. ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷ പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ...

Read more

ഫെയ്‌സ്ബുക്ക് സുഹൃത്തിനെ തേടി തമിഴ്‌നാട്ടിലെത്തിയ മലയാളി യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍

ചെന്നൈ: ഫെയ്‌സ്ബുക്ക് സുഹൃത്തിനെ തേടി തമിനാട്ടിലെത്തിയ മലയാളി യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി (30) യെയാണ് കൃഷ്ണഗിരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.