Day: August 12, 2021

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കും കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം

മനാമ: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കും കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. അടുത്ത മാസം മുതല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമെ ആഭ്യന്തര വിമാനയാത്ര അനുവദിക്കുകയുള്ളൂവെന്ന് സൗദി ...

Read more

ഗസ്‌നിയും താലിബാന്‍ പിടിച്ചടക്കി; ഏത് നിമിഷവും തലസ്ഥാനമായ കാബൂളും കീഴടക്കിയേക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ്; താലിബാനുമായി അധികാരം പങ്കിടാന്‍ സന്നദ്ധത അറിയിച്ച് അഫ്ഗാന്‍ ഭരണകൂടം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രധാന പ്രവിശ്യകളിലൊന്നായ ഗസ്‌നിയും താലിബാന്‍ പിടിച്ചടക്കി. ഏത് നിമിഷവും തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയേക്കുമെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പിന് പിന്നാലെയാണ് കാബൂളിന് 150 കിലോ മീറ്റര്‍ ...

Read more

സിനിമാ തിയറ്റര്‍ ഉടന്‍ തുറക്കാനാവില്ലെന്ന് സിനിമാ സാംസ്‌കാരിക മന്ത്രി; അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രതിദിന കോവിഡ് രോഗികളുടെ ...

Read more

ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹര്‍ജിയില്‍ മന്ത്രി ആര്‍ ബിന്ദുവിന് ഹൈകോടതി നോട്ടീസ് അയച്ചു

കൊച്ചി: ഇരിങ്ങാലക്കുട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ഹൈകോടതി നോട്ടീസ് അയച്ചു. കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ...

Read more

ആമസോണില്‍ നിന്ന് വാങ്ങിയ മൊബൈല്‍ ഫോണ്‍ വാറണ്ടി കാലയളവില്‍ തകരാറിലായി; 9 ശതമാനം പലിശ സഹിതം ഫോണിന്റെ വിലയും 5000 രൂപയും കോടതി ചെലവും നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്

കൊച്ചി: ഓണ്‍ലൈന്‍ വഴി വാങ്ങിയ മൊബൈല്‍ ഫോണ്‍ വാറണ്ടി കാലയളവില്‍ തകരാറിലായ കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്. വാറണ്ടി കാലയളവിനുള്ളില്‍ തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ...

Read more

ഈശോ: ചില വിവാദങ്ങള്‍

നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ ചിലര്‍ ഇതിന്റെ പേരില്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയതോടെ തിരക്കഥാകൃത്ത് സുനീഷ് വരനാടും ...

Read more

മെഡിക്കല്‍ കോളേജിന് പുതുജീവന്‍

കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നത്തിന് വീണ്ടും ചിറക് വിരിച്ചിരിക്കയാണ്. വര്‍ഷങ്ങളായി സുഷുമ്‌നാവസ്ഥയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ കോളേജിന് 160 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് വീണ്ടും കാസര്‍കോടിന്റെ ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കപ്പല്‍ ജീവനക്കാരന്‍ മരിച്ചു

പാലക്കുന്ന്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കപ്പല്‍ ജീവനക്കാരന്‍ മരിച്ചു. തിരുവക്കോളി കരിപ്പോടിയില്‍ പരേതരായ കണ്ണന്റെയും കാരിച്ചിയുടെയും മകന്‍ റിട്ട. മര്‍ച്ചന്റ്‌നേവി ഉദ്യോഗസ്ഥന്‍ കെ. നാരായണന്‍ (68) ...

Read more

ഓണം വിപണി ജില്ലാതല ഉദ്ഘാടനം വട്ടംതട്ടയില്‍ നടത്തി

മുന്നാട്: ഓണം ഉത്സവ നാളുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്ന ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക ഫാര്‍മേര്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ...

Read more

ദേവസ്വം ജീവനക്കാര്‍ ധര്‍ണ നടത്തി

കാസര്‍കോട്: വര്‍ഷങ്ങളായി ശമ്പള നിഷേധം അനുഭവിക്കുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ ഐക്യകേരളത്തിന്റെ വേദന അനുഭവിക്കുന്ന മുഖങ്ങളാണെന്ന് മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. മലബാര്‍ ദേവസ്വം സ്റ്റാഫ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.