Day: August 11, 2021

രജതജൂബിലി വര്‍ഷത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍; ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ രജതജൂബിലി സ്മാരകം നിര്‍മിക്കും

കാസര്‍കോട്: കേരള വികസനത്തിന് പുതിയൊരു മുഖം സമ്മാനിച്ച ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാറ്റു കുറയാതെ സംഘടിപ്പിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജനകീയ പങ്കാളിത്തതോടെയുള്ള ആസൂത്രണവും ...

Read more

മനുഷ്യരാശിക്ക് മുന്നറിയിപ്പ്

മനുഷ്യരാശിക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വന്നിരിക്കയാണ്. മനുഷ്യരുടെ പ്രവര്‍ത്തികള്‍ ആഗോളകാലാവസ്ഥയെ മുമ്പില്ലാത്ത വിധം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അതി തീവ്രമായ ഉഷ്ണവാതങ്ങളും വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടി വരുമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ...

Read more

ജില്ലക്ക് പുറത്ത് നിന്നും വന്ന് താമസിച്ചു ജോലി ചെയ്യുന്നവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും

കാസര്‍കോട്: ജില്ലക്ക് പുറത്ത് നിന്നും വന്ന് താമസിച്ചു ജോലി ചെയ്യുന്നവര്‍ക്ക് വാക്സിനുകള്‍ ലഭ്യമാക്കാന്‍ കൊറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യുന്നതിന്റെയോ താമസിക്കുന്നതിന്റെയോ രേഖകള്‍ ...

Read more

അഫ്ഗാന്റെ മൂന്നില്‍ രണ്ട് ഭാഗവും താലിബാന്‍ പിടിയിലയതായി റിപോര്‍ട്ട്; സൈനിക കേന്ദ്രവും പിടിച്ചടക്കി; സഹായം തേടി ലോകത്തിന് മുന്നില്‍ കൈകൂപ്പി ക്രിക്കറ്റ് താരം റാഷിദ് ഖാന്‍

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത തുടരുന്നു. രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും താലിബാന്‍ കീഴടക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പ്രവിശ്യകളുടെ തലസ്ഥാനങ്ങള്‍ ...

Read more

കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ക്ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) ...

Read more

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈകോടതി റദ്ദാക്കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് ഹൈകോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ...

Read more

‘ഈശോ’ സിനിമാ വിവാദത്തില്‍ പ്രതികരണവുമായി കേരള മുസ്ലിം ജമാഅത്ത്

കോട്ടയം: സംസ്ഥാനത്ത് വിവാദമായിരിക്കുന്ന 'ഈശോ' സിനിമാ വിഷയത്തില്‍ പ്രതികരണവുമായി കേരള മുസ്ലിം ജമാഅത്ത്. 'ഈശോ' എന്ന സിനിമയെ മുന്‍നിര്‍ത്തി ചിലര്‍ സമൂഹത്തില്‍ വര്‍ഗീയത സൃഷ്ടിക്കുകയാണെന്ന് കേരള മുസ്ലിം ...

Read more

ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; 4 പേര്‍ മരിച്ചു, 40 പേരുമായി പോകുകയായിരുന്ന സര്‍ക്കാര്‍ ബസും ട്രക്കും നിരവധി വാഹനങ്ങളും മണ്ണിനടിയില്‍

ഷിംല: ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. 4 മരണം റിപോര്‍ട്ട് ചെയ്തു. 40ഓളം പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് സൂചന. കിന്നൗര്‍ ജില്ലയിലെ റെക്കോങ് പെ സിംല ദേശീയപാതയിലാണ് ...

Read more

ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ബാലസോര്‍: ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി. ...

Read more

സംസ്ഥാനത്ത് 23,500 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 562

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 562 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.