Day: August 9, 2021

സ്വപ്‌നച്ചിറകിലേറി മമ്മൂട്ടിയുടെ പ്രയാണം

മെഗാസ്റ്റാര്‍ മമ്മൂട്ടി പൊടിമീശക്കാരനായി വന്ന് മലയാള സിനിമയില്‍ മുഖം കാണിച്ചതിന്റെ അമ്പതാം വാര്‍ഷികമാണിത്. കണ്ടുകണ്ട് കൊതി തീരാതെ മമ്മൂട്ടിയുടെ പുതിയ സിനിമകളുടെ വരവിനായി മലയാളികള്‍ ഇപ്പോഴും കാത്തിരിക്കുന്നു. ...

Read more

വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാസര്‍കോട്: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള-ചാമ്പലം റോഡിലെ യൂസഫിന്റെ വീട്ടിലാണ് മോഷണം. യൂസഫും ഭാര്യ ഫരീദയും ...

Read more

ടാറ്റാ ആസ്പത്രിയിലെ മലിനജല പ്രശ്‌നത്തിന് പരിഹാരമാവുന്നു; 1.16 കോടി രൂപ ചെലവില്‍ സ്വീവേജ് പ്ലാന്റ് നിര്‍മ്മിക്കും

ചട്ടഞ്ചാല്‍: ടാറ്റാ ട്രസ്റ്റ് ഗവ. ആസ്പത്രിയിലെ മലിനജല പ്രശ്‌നം പരിഹരിക്കുന്നതിന് 1.16 കോടി രൂപ ചെലവില്‍ സ്വീവേജ് പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതിയായതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു. ...

Read more

ഇന്ത്യയുടെ അഭിമാനം

130 കോടി ജനങ്ങളുടെ ആത്മാഭിമാനമായി മാറിയിരിക്കയാണ് 23 കാരനായ ഹരിയാനക്കാരന്‍ നീരജ് ചോപ്ര. ഒളിമ്പിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യ സ്വര്‍ണം ജാവലില്‍ ത്രോയിലൂടെയാണ് നീരജ് കൈപ്പിടിയിലൊതുക്കിയത്. ...

Read more

സംസ്ഥാനത്ത് 13,049 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 507

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 507 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, ...

Read more

ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമില്‍ ഇടംനേടി അലി പാദാര്‍

കാസര്‍കോട്: ഈമാസം 12 മുതല്‍ ഹൈദരാബാദ്, ജയ്പൂര്‍, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിലായി നടക്കുന്ന ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ഭിന്നശേഷി ടി-20 ക്രിക്കറ്റ് ടീമില്‍ ഇടംനേടി മൊഗ്രാല്‍പുത്തൂരിലെ അലി പാദാര്‍. ...

Read more

അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. നീലേശ്വരം പാലായിക്കടവിലെ പരേതനായ അമ്പുഞ്ഞി-നാരായണി ദമ്പതികളുടെ മകളും ബദിയടുക്ക ബാഞ്ചത്തടുക്കയിലെ ശങ്കരന്റെ ഭാര്യയുമായ വിശാല(45)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി ...

Read more

കോവിഡ് ബാധിച്ച് മരിച്ചു

ബദിയടുക്ക: കോവിഡ് ബാധിച്ച് കൂലിത്തൊഴിലാളി മരിച്ചു. കന്യപ്പാടിക്ക് സമീപം മാടത്തടുക്ക ചോയിമൂലയിലെ പരേതനായ ചോമയുടേയും ചിംപ്ലുവിന്റെയും മകന്‍ സി.എച്ച്. ലക്ഷ്മണ(55)യാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ...

Read more

മാരകരോഗമായ അര്‍ബുദത്തോട് പൊരുതി വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചികിത്സ, അവസാനം കോവിഡും പിടിമുറുക്കി; നടി ശരണ്യ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

തിരുവനന്തപുരം: അര്‍ബുദത്തോട് പൊരുതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ കോവിഡ് കൂടി ബാധിച്ചതോടെ നടി ശരണ്യ മരണത്തിന് കീഴടങ്ങി. കഠിനമായ വേദനകളിലൂടെയും യാതനകളിലൂടെയും നാളുകള്‍ തള്ളിനീക്കിയ ശരണ്യ തിങ്കളാഴ്ച ...

Read more

നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് പിടിച്ചത് 616 കോടിയുടെ 18 ക്വിന്റലിലേറെ സ്വര്‍ണം; കേരളത്തില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചതായി കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍

ന്യൂഡെല്‍ഹി: നാല് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് 18 ക്വിന്റലിലേറെ സ്വര്‍ണം പിടിച്ചെടുത്തതായി റിപോര്‍ട്ട്. 2016-20 കാലയളവില്‍ കേരളത്തില്‍ നിന്ന് 616 കോടി രൂപ വിലമതിക്കുന്ന 1820.234 കിലോ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.