Day: August 4, 2021

പ്രവാസികളുടെ മടക്കയാത്ര: എല്ലാ തടസങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -കെസെഫ്

ദുബായ്: കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്ക് സംബന്ധിച്ച പ്രതിസന്ധി പരിപൂര്‍ണ്ണമായും നീക്കുന്നതിനും തടസങ്ങള്‍ എല്ലാം നീക്കി അവര്‍ക്ക് ജോലി സ്ഥലത്ത് തിരികെയെത്തുന്നതിനും ...

Read more

കോവിഡ് നിയന്ത്രണം; സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ ആളുകളെയും നിരീക്ഷണത്തിലാക്കണം-സ്പെഷ്യല്‍ ഓഫീസര്‍ സൗരഭ് ജെയിന്‍

കാസര്‍കോട്: കോവിഡ് ബാധിച്ചയാളുടെ സമ്പര്‍ക്കത്തില്‍പ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ടത് ജില്ലയുടെ കോവിഡ് നിയന്ത്രണത്തിന് അനിവാര്യമാണെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ...

Read more

സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍: പ്രഭാകരന്‍ പ്രസിഡണ്ട്, സുധീരന്‍ സെക്രട്ടറി, നാസര്‍ ട്രഷറര്‍

കാസര്‍കോട്: കോവിഡ് മൂലം സൈന്‍ പ്രിന്റിംഗ് മേഖല വലിയ സാമ്പത്തിക ഈ പ്രയാസങ്ങള്‍ സര്‍ക്കാറിനെ അറിയിക്കാന്‍ സൈന്‍ പ്രിന്റിംഗ് ഇന്‍സ്ട്രീസ് അസോസിയേഷന്‍ (എസ്.പി.ഐ.എ) ജില്ലാ ജനറല്‍ ബോഡി ...

Read more

ഡോ. അഹമ്മദ് റിസ്‌വാന് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ആദരം

കാസര്‍കോട്: മംഗലാപുരം സൂറത്ത്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഫിസിക്‌സില്‍ പി.എച്ച്.ഡി നേടിയ ചെമ്മനാട് സ്വദേശി ഡോ. അഹമ്മദ് റിസ്വാനെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ആദരിച്ചു. ...

Read more

എം.എസ് അഹമദ്

ചെമനാട്: ചെമനാട് മുണ്ടാങ്കുലത്തെ വ്യാപാരിയും ഉത്തരദേശം ഏജന്റുമായ പാലിച്ചിയടുക്കം കാവുങ്കാലിലെ എം.എസ് അഹമദ് (54) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: ഹമീദ്, ഇര്‍ഷാദ്, ആരിഫ, ഹസീന, ഹനീഫ, ...

Read more

ബാലകൃഷ്ണറാവു

ഉദുമ: രാമരാജ്യ ക്ഷത്രിയ സേവ സംഘത്തിന്റെ ബേക്കല്‍ യൂണിറ്റ് സ്ഥാപകനും അരനൂറ്റാണ്ട് കാലം സെക്രട്ടറിയുമായിരുന്ന ബേക്കല്‍ പട്ടത്താനത്തെ മന്‍കി ബാലകൃഷ്ണറാവു (91) അന്തരിച്ചു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ...

Read more

രണ്ടുവര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥനെ തൃശൂരില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: രണ്ടുവര്‍ഷം മുമ്പ് കാലിച്ചാനടുക്കത്തു നിന്നും കാണാതായ ഗൃഹനാഥനെ തൃശൂരില്‍ കണ്ടെത്തി. ആനപ്പെട്ടിയിലെ കൃഷ്ണന്‍ നമ്പീശനെ (60) യാണ് തൃശൂരിലെ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള സ്‌നേഹത്തില്‍ നിന്നും ...

Read more

സംസ്ഥാനത്ത് 22,414 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 934

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 934 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, ...

Read more

പണം കിട്ടാത്തതില്‍ പ്രകോപിതനായി എ.ടി.എം. കൗണ്ടര്‍ അടിച്ചുതകര്‍ത്തു

ഉദുമ; പണം കിട്ടാത്തതില്‍ പ്രകോപിതനായ ആള്‍ എ.ടി.എം കൗണ്ടര്‍ അടിച്ചുതകര്‍ത്തു. പാലക്കുന്നില്‍ കാനറാ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. പണമെടുക്കാനായി എ.ടി.എം കൗണ്ടറില്‍ ...

Read more

അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് അടച്ചത് കോടതി നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് അറിഞ്ഞതോടെ മണ്ണ് നീക്കി ബാരിക്കേഡ് വെച്ചു

കാസര്‍കോട്: കര്‍ണാടക പുത്തൂരിന്റെ അതിര്‍ത്തിയായ അര്‍ഥമൂലയിലും പാണാജെയിലും അടക്കം റോഡുകള്‍ മണ്ണിട്ട് അടച്ച് ദക്ഷിണ കന്നഡ പൊലീസ്. കര്‍ണാടക ഹൈക്കോടതി നിര്‍ദേശത്തിന് വിരുദ്ധമാണെന്ന് അറിഞ്ഞതോടെ പിന്നീട് മണ്ണ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.