Day: August 3, 2021

ലോറി മതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

ബദിയടുക്ക: നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയില്‍ പള്ളത്തടുക്കക്ക് സമീപം ചൊട്ടത്തടുക്ക വളവില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് ...

Read more

എ. സുബൈര്‍

കോട്ടിക്കുളം: മുന്‍ പ്രവാസിയും തളങ്കര കൊറക്കോട് ബിലാല്‍ നഗറിലെ അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റ് പാര്‍ട്ണറുമായ കോട്ടിക്കുളം സ്രാങ്ക് ഹൗസില്‍ എ. സുബൈര്‍(53) അന്തരിച്ചു. ഇന്നലെ രാത്രി കാസര്‍കോട്ടെ സ്വകാര്യ ...

Read more

നാരായണിയമ്മ

ഉപ്പിലിക്കൈ: പിലാക്ക നാരായണിയമ്മ (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എരോത്ത് വീട്ടില്‍ കണ്ണന്‍ നായര്‍. മക്കള്‍: ദാക്ഷായണി, കുഞ്ഞമ്പു, സാവിത്രി, സുധാകരന്‍ (റിട്ട. എസ്.ഐ), രാജീവി, തമ്പാന്‍ ...

Read more

കുഞ്ഞമ്മ

പെരുമ്പള: വയലാംകുഴിയിലെ ടി. കുഞ്ഞമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി. അപ്പ. മക്കള്‍: ടി. നാരായണന്‍ (സി.പി.എം. ഉദുമ ഏരിയാ കമ്മിറ്റിയംഗം, ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ് ...

Read more

ലത്തീഫ്

മൊഗ്രാല്‍: മൊഗ്രാല്‍ കൊപ്രബസാര്‍ കോട്ട റോഡ് ഷേക്ക് മന്‍സിലില്‍ ഇലക്ട്രീഷ്യന്‍ ലത്തീഫ് (73) അന്തരിച്ചു. വീഴ്ചയെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: പര്‍വീന്‍, സഹനാസ്, ...

Read more

ചായകുടിക്കാന്‍ എത്തിയ ആള്‍ ഹോട്ടല്‍ ഉടമയുടെ അഞ്ചരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് കടന്നു

വിദ്യാനഗര്‍: ചായ കുടിക്കാനെത്തിയ ആള്‍ ഹോട്ടല്‍ ഉടമയുടെ അഞ്ചരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ഇന്നലെ രാവിലെ ചെര്‍ക്കള ഇന്ദിരാനഗറില്‍ വെച്ചാണ് സംഭവം. ഇന്ദിരാനഗറില്‍ ഹോട്ടല്‍ നടത്തുന്ന ഉദയരാജി(57)ന്റെ ...

Read more

അബ്കാരി കേസില്‍ പ്രതിയായ ബെള്ളൂര്‍ സ്വദേശി റിമാണ്ടില്‍ കഴിയുന്നതിനിടെ മരിച്ചു

കാഞ്ഞങ്ങാട്: അബ്കാരി കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുകയായിരുന്നു ബെള്ളൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്ല് കളരിയിലെ പരേതനായ വിശ്വനാഥന്റെ മകന്‍ കരുണാകരന്‍ ...

Read more

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇന്‍വെര്‍ട്ടര്‍ വ്യാപാരി മരിച്ചു

കാസര്‍കോട്: സീതാംഗോളി കിന്‍ഫ്രക്ക് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് കുമ്പളയിലെ ഇന്‍വെര്‍ട്ടര്‍ വ്യാപാരി മരിച്ചു. കുമ്പളയില്‍ സോളാര്‍ അസോസിയേറ്റ്‌സ് കട നടത്തുന്ന പി. അനില്‍കുമാര്‍ (56) ആണ് ...

Read more

കര്‍ണാടക ഹാസനില്‍ ഗ്രാമവാസികളുടെ നിര്‍ദേശപ്രകാരം 38 കുരങ്ങുകളെ ക്രൂരമായി കൊലപ്പെടുത്തി; സ്ത്രീ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

മംഗളൂരു: കര്‍ണാടക ഹാസന്‍ ജില്ലയില്‍ ഗ്രാമവാസികളുടെ നിര്‍ദേശപ്രകാരം 38 കുരങ്ങുകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമു, ...

Read more

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ നീന്താനിറങ്ങിയ മംഗളൂരു സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി കുത്തൊഴുക്കില്‍ പെട്ട് മരിച്ചു

കാര്‍ക്കള: സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ നീന്താനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി കുത്തൊഴുക്കില്‍പെട്ട് മരിച്ചു. മംഗളൂരു ജെപ്പുവിലെ അമരേഷ്-സന്ധ്യ ദമ്പതികളുടെ മകള്‍ വര്‍ഷിത(19)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വര്‍ഷിത സുഹൃത്തുക്കള്‍ക്കൊപ്പം ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.