Day: August 2, 2021

ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി; വിദഗ്ധ സംഘം കല്ലക്കട്ടയിലെ സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: ഗള്‍ഫാര്‍ ഗ്രൂപ്പ് കാസര്‍കോട് കല്ലക്കട്ടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയുടെ പ്രാഥമിക നടപടികള്‍ക്ക് വേഗതയേറുന്നു. കല്ലക്കട്ടയിലെ പ്രൊജക്ട് സൈറ്റ് തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫാര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ...

Read more

ഒളിമ്പിക്‌സില്‍ അശ്വാഭ്യാസത്തിനിടെ ഗുരുതര പരിക്ക്; സ്വിസ് താരത്തിന്റെ കുതിരയ്ക്ക് ദയാവധം

ടോക്യോ: ഒളിമ്പിക്‌സില്‍ അശ്വാഭ്യാസത്തിനിടെ ഗുരുതര പരിക്കേറ്റ കുതിരയ്ക്ക് ദയാവധം. അശ്വാഭ്യാസ മത്സരത്തിനിടെ പരിക്കേറ്റ സ്വിറ്റ്‌സര്‍ലാന്‍ഡ് താരം റോബിന്‍ ഗോഡന്റെ ജെറ്റ് സെറ്റ് എന്ന കുതിരയെയാണ് ദയാവധം ചെയ്തത്. ...

Read more

യു.എ.ഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന്‍ നല്‍കാന്‍ അനുമതി

ദുബൈ: മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന്‍ നല്‍കാന്‍ യു.എ.ഇയില്‍ അനുമതി നല്‍കി. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് അനുമതി നല്‍കിയത്. 900ഓളം കുട്ടികളില്‍ ...

Read more

ഇരയെ വിവാഹം ചെയ്യാന്‍ അനുവദിക്കില്ല; പീഡിപ്പിച്ച ശേഷം വിവാഹം ചെയ്ത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നത് അംഗീകരിക്കാനാവില്ല; കൊട്ടിയൂര്‍ പീഡനക്കസ് പ്രതി റോബിന്‍ വടക്കുംചേരിയും ഇരയായ പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി

ന്യൂഡെല്‍ഹി: പീഡിപ്പിച്ച ശേഷം അതേ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കസ് പ്രതി റോബിന്‍ ...

Read more

മൂന്നാം തരംഗം ഒക്ടോബറോടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും; ഈ മാസം തന്നെ നില വഷളായേക്കും; മുന്നറിയിപ്പ് നല്‍കി ഗവേഷക സംഘം

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്തെത്തിയെന്ന മുന്നറിയിപ്പുമായി ഗവേഷക സംഘം. മൂന്നാം തരംഗം ഈ മാസം തന്നെ രാജ്യത്ത് നില വഷളാകുമെന്നും ഒക്ടോബറോടെ അതിന്റെ ഉര്‍ന്ന ...

Read more

തലപ്പാടി അതിര്‍ത്തിയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ; പ്രശ്നം നിയമസഭയിലുന്നയിക്കാന്‍ സ്പീക്കറുടെ അനുമതി തേടി

മഞ്ചേശ്വരം: തലപ്പാടിയിലെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കോവിഡ് മാനദണ്ഡങ്ങളെ മറയാക്കി കര്‍ണ്ണാടക അധികൃതര്‍ നടത്തുന്ന ധിക്കാരപരമായ നടപടികള്‍ പിന്‍വലിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് എ.കെ.എം അഷ്‌റഫ് ...

Read more

ഐത്തപ്പന്‍

കാസര്‍കോട്: താളിപ്പടുപ്പിലെ ഐത്തപ്പന്‍ (68) അന്തരിച്ചു. ഭാര്യ: യമുന. മക്കള്‍: രാജന്‍, ചഞ്ചലാക്ഷി, സതീഷന്‍, മരുമകള്‍: രത്‌നാവതി. സഹോദരി: രാധ.

Read more

ചിരുത

പാക്കം: കൂട്ടക്കനി കാട്ടാമ്പള്ളിയിലെ പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യ ചിരുത (90) അന്തരിച്ചു. മക്കള്‍: കുമാരന്‍, സരോജിനി, ബേബി, ഗോപാലന്‍, ലക്ഷ്മി. മരുമക്കള്‍: കുഞ്ഞമ്മ, നാരായണന്‍, അപ്പക്കുഞ്ഞി, ലക്ഷ്മി, ...

Read more

ചോയിച്ചി

പാക്കം: കൂട്ടക്കനി കാട്ടാമ്പള്ളിയിലെ പരേതനായ അടുക്കത്തില്‍ കണ്ണന്റെ ഭാര്യ ചോയിച്ചി (85) അന്തരിച്ചു. മക്കള്‍: നാരായണി, ലീല, ലക്ഷ്മി, അനന്തന്‍, ശ്രീധരന്‍, രമേശന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍, വിജയന്‍, ...

Read more

നാരായണന്‍

പനയാല്‍: തോക്കാനം മൊട്ടയിലെ നാരായണന്‍ കുണ്ടുങ്ങാല്‍ (83) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും പ്രദേശത്തിനകത്ത് കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാനും പ്രസ്ഥാനം കെട്ടിപ്പടുക്കാനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഭാര്യ: ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.