Day: July 30, 2021

ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

ദോഹ: ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ എടുത്താലും ഖത്തറില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം.ആഗസ്റ്റ് രണ്ട് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ...

Read more

ഇന്ത്യന്‍ മിഡ് ഫീല്‍ഡര്‍ റിത്തു റാണിയെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്.സി

കോഴിക്കോട്: ഇന്ത്യന്‍ വനിതാ ടീമിലെ മിഡ് ഫീല്‍ഡര്‍ റിത്തു റാണിയെ ഗോകുലം കേരള എഫ്.സി സൈന്‍ ചെയ്തു. ഈ വര്‍ഷം ജോര്‍ദാനില്‍ നടക്കുന്ന എ.എഫ്.സി വിമന്‍സ് ക്ലബ് ...

Read more

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജയ്‌സല്‍, കൊളപ്പാടന്‍ നിസാം, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ...

Read more

കോവിഡ്: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

ചെന്നൈ: ഇടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചുതുടങ്ങിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ...

Read more

കിംഗ് ഫിഷറിനെ മൊത്തം വിഴുങ്ങി, ഇനിയും കടം ബാക്കിയോ? ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിജയ് മല്യ

മുംബൈ: ഇനിയും തിരിച്ചടവ് ബാക്കിയുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വ്യവസായി വിജയ് മല്യ. കിംഗ് ഫിഷറിനെ മൊത്തം വിഴുങ്ങിയിട്ടും ബാങ്കുകളുടെ കടം തീര്‍ന്നില്ലേ എന്നായിരുന്നു മല്യയുടെ പരിഹാസം. ...

Read more

ഒന്നിച്ചുനിന്നാല്‍ ഒന്നായി പോകാം; അല്ലെങ്കില്‍ രണ്ട് ഭാഗവും പടിക്ക് പുറത്ത്; ഐ.എന്‍.എല്ലിന് സി.പി.എമ്മിന്റെ അന്ത്യശാസനം

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത തുടരുന്ന സാഹചര്യത്തില്‍ ഐ.എന്‍.എല്ലിന് അന്ത്യശാസനം നല്‍കി സി.പി.എം. ഒന്നിച്ചുനിന്നാല്‍ ഒന്നായി പോകാമെന്നും ഒരു പാര്‍ട്ടിയായി വന്നാല്‍ മാത്രമെ മുന്നണിയില്‍ ഉണ്ടാകൂ എന്നും സി.പി.എം ...

Read more

കോവിഡ്; കേരളത്തിലെ ആശങ്ക ഒഴിയുന്നില്ല

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ 22 ജില്ലകളിലാണ് ...

Read more

വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്. വാക്‌സിന്‍ സ്വീകരിക്കാനെത്തിയവരും ...

Read more

വീണ്ടും ശ്രുതി തെറ്റിയ പാട്ടുകള്‍

ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സുപ്രസിദ്ധ ഗായിക ആശാ ഭോസ്‌ലേ സംഗീത ഇതിഹാസം മുഹമ്മദ് റഫിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ സംഗീത ലോകത്ത് ...

Read more

സംസ്ഥാനത്ത് 20,772 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 681

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.