Day: July 27, 2021

സ്ത്രീ സുരക്ഷാ നിയമം ദുരുപയോഗം ചെയ്തു, ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി യുവാവ്

പാലക്കാട്: രമ്യ ഹരിദാസ് എപിയും കോണ്‍ഗ്രസ് നേതാക്കളും ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്നതിനെ ചോദ്യം ചെയ്ത യുവാവിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് പരാതി. സമൂഹത്തിന് മുന്നില്‍ ...

Read more

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ നിര്‍മാണം ഉടന്‍; ആദ്യഘട്ടത്തില്‍ സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണം ആരംഭിക്കും; നടപടികള്‍ ആരംഭിച്ചതായി വ്യവസായ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും നടപടികള്‍ ആരംഭിച്ചതായും വ്യവസായ മന്ത്രി പി രാജീവ്. തിരുവനന്തപുരം തോന്നയ്ക്കല്‍ കെ എസ് ഐ ഡി സിയില്‍ ...

Read more

ഫോണും ലാപ്‌ടോപും ഗുജറാത്തിലേക്ക് അയച്ചതില്‍ ദുരൂഹത; രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമമെന്ന് കാട്ടി ഐഷ സുല്‍ത്താന ഹൈകോടതിയില്‍

കൊച്ചി: ലക്ഷദ്വീപിലെ ജനദ്രോഹ നടപടിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചതിന് തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ഐഷ സുല്‍ത്താന. ഫോണും ലാപ്‌ടോപും ഗുജറാത്തിലേക്ക് അയച്ചതില്‍ ...

Read more

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ബുധനാഴ്ച; സര്‍ക്കാരിന് നിര്‍ണായകം, വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കം ആറ് പ്രതികള്‍

ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ ബുധനാഴ്ച സുപ്രീം കോടതി വിധി പറയും. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കം എല്‍.ഡി.എഫിലെ പ്രമുഖര്‍ പ്രതിപ്പട്ടികയിലുള്ള കേസില്‍ വിധി സര്‍ക്കാരിന് നിര്‍ണായകമാകും. ...

Read more

ഇന്ത്യന്‍ താരത്തിന് കോവിഡ്; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം മാറ്റിവെച്ചു

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്ന ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇന്ന് (ചൊവ്വാഴ്ച) നടക്കേണ്ട രണ്ടാം ട്വന്റി20 മത്സരം മാറ്റിവെച്ചു. മത്സരത്തിന് മുന്നോടിയായി ...

Read more

കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യതയുടേയും നേര്‍കാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റേത്- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കാസര്‍കോട്: കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യതയുടേയും നേര്‍ കാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സാംസ്‌കാരികം കാസര്‍കോട് ഒരുക്കിയ എപിജെ ...

Read more

ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പഠന ബോധന ക്ലാസ്സ് 30ന്

ദുബായ്: ദുബായ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തില്‍ നിന്നുള്ള കെഎംസിസിയുടെ സംസ്ഥാന , ജില്ലാ, മണ്ഡലം ഭാരവാഹികളെയും പഞ്ചായത്ത്- മുനിസിപ്പല്‍ കമ്മിറ്റിയിലെ ഭാരവാഹികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവാസ ...

Read more

തിരഞ്ഞെടുപ്പില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിച്ചുകൂടാ

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന പരമോന്നത കോടതിയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ വേണം കാണാന്‍. തിരഞ്ഞെടുപ്പിന്റെ കാതല്‍ സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്. ബൂത്ത് ...

Read more

സംസ്ഥാനത്ത് 22,129 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 813

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 813 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, ...

Read more

കാസര്‍കോട് സ്വദേശി ഡോ.സഫ്‌വാന്‍ എസ്. കാവിലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുബായ്: കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടര്‍ക്ക് യു.എ.ഇ ഗോള്‍ഡന്‍ വീസ. കാവുഗോളി ചൗക്കി സ്വദേശിയും ദുബായ് മുഹൈസിന ലുലു വില്ലേജിലെ ഡോകിബ് ക്ലിനിക്കിലെ ദന്തഡോക്ടറുമായ സഫ്‌വാന്‍ എസ്. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.