Day: July 13, 2021

കാസര്‍കോട് നഗരസഭയില്‍ വാര്‍ഡ് തല വാക്‌സിനേഷന്‍ ക്യാമ്പ് 14 മുതല്‍

കാസര്‍കോട്: നഗരസഭയില്‍ വാര്‍ഡ് തല വാക്‌സിനേഷന്‍ ക്യാമ്പുകള്‍ക്ക് ജുലായ് 14 മുതല്‍ തുടക്കമാകും. നഗരസഭയിലെ തൊട്ടടുത്തുള്ള മൂന്ന് വാര്‍ഡുകളെ ഒരു ക്ലസ്റ്ററായി ക്രമീകരിച്ച് സൗകര്യപ്രദമായ ഒരു കേന്ദ്രത്തില്‍ ...

Read more

കലക്ടര്‍ക്ക് സ്വാഗതം; ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്‍കണം

കാസര്‍കോടിന്റെ മണ്ണിലേക്ക് ഒരു വനിതാ കലക്ടര്‍ എത്തിയിരിക്കുന്നു. ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ കലക്ടര്‍ ഭരണ സിരാകേന്ദ്രത്തിലെത്തുന്നത്. എഞ്ചിനീയറിംഗ് പഠിച്ചിറങ്ങും മുമ്പേ രാജ്യത്തെ രണ്ട് വന്‍കിട കമ്പനികളില്‍ ...

Read more

ടൈലര്‍ ചന്ദ്രശേഖരന്‍

മൊഗ്രാല്‍പുത്തൂര്‍: ചൗക്കിയിലെ ടൈലര്‍ ഷോപ്പ് ഉടമയും കല്ലങ്കൈയില്‍ താമസക്കാരനുമായ ചന്ദ്രശേഖരന്‍(55)അന്തരിച്ചു. വ്യാപാരി വ്യവസായി സമിതി അംഗവും സി.പി.എം പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സൗമ്യ. മക്കള്‍: ശ്രേയസ്, അസിത.

Read more

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

കാസര്‍കോട്: ചെറുവത്തൂര്‍ വലിയപൊയില്‍ ജിയുപിഎസ് നാലിലാംകണ്ടം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി സി. ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍. 100 വേസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ...

Read more

ജില്ലയില്‍ 657 പേര്‍ക്ക് കൂടി കോവിഡ്; ടിപിആര്‍ 13.3

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 657 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 320 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 13.3 ശതമാനം. നിലവില്‍ ...

Read more

നഗരത്തില്‍ പട്ടാപ്പകല്‍ പുളിങ്ങോം സ്വദേശിയെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു

കാസര്‍കോട്: നഗരത്തിലെ ശൗചാലയത്തില്‍ നിന്നിറങ്ങിയ പുളിങ്ങോം സ്വദേശിയെ ഭീഷണിപ്പെടുത്തിയ രണ്ടംഗ സംഘം മൊബൈല്‍ ഫോണും പണവും കവര്‍ന്ന് കടന്നുകളഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലാണ് ...

Read more

കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കും; മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിര്‍ദേശം

മംഗളൂരു: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പരിശോധനക്കായി തലപ്പാടി ചെക്ക് പോസ്റ്റിന് പുറമെ കേരള-മംഗളൂരു അതിര്‍ത്തികളില്‍ കൂടുതല്‍ ചെക്ക് ...

Read more

ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ച തൃശൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് വീണ്ടും കോവിഡ്

തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ച തൃശൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് ...

Read more

കുരുമുളക് സ്‌പ്രേകാട്ടി ഭീഷണിപ്പെടുത്തി കടയില്‍ മോഷണം; യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: കടയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുരുമുളക് സ്‌പ്രേബോട്ടില്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ ആലംപാടി അക്കരപ്പള്ള ഹൗസിലെ ...

Read more

കുളിമുറിയില്‍ ഗ്യാസ് ഗൈസറില്‍ വെള്ളം ചൂടാക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് യുവാവ് മരിച്ചു

മംഗളൂരു: കുളിക്കാനായി കുളിമുറിയില്‍ ഗ്യാസ് ഗൈസറില്‍ വെള്ളം ചൂടാക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് യുവാവ് മരിച്ചു. പറംഗിപ്പേട്ട് മരിപല്ലയില്‍ ഇസ്മായിലിന്റെ മകന്‍ ഇജാസ് അഹമ്മദ് (23) ആണ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.