Day: July 13, 2021

കോവിഡ്: ഹജ്ജ് നടത്തുക കനത്ത സുരക്ഷാ വലയത്തിലെന്ന് സൗദി

റിയാദ്: ലോകം കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഹജ്ജ് നടത്തുകയെന്ന് സൗദി അറേബ്യ. സുരക്ഷിതമായ രീതിയിലാണ് ഹജ്ജ് നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം നിരവധി ...

Read more

ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടും റൊണാള്‍ഡോയെ ഒഴിവാക്കി യൂറോ ടീം

ലണ്ടന്‍: യൂറോ കപ്പ് ആരവങ്ങളടങ്ങുന്നതിനിടെ ചര്‍ച്ചയായി യൂറോ ടീം ഓഫ് ദി ടൂര്‍ണമെന്റ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യൂറോ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് ചര്‍ച്ചാവിഷയം. ടൂര്‍ണമെന്റിലെ ...

Read more

ട്വന്റി 20യില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്ന് യുണിവേഴ്‌സല്‍ ബോസ്

സിഡ്നി: ട്വന്റി 20യില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്ന് യുണിവേഴ്‌സല്‍ ബോസ് വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഗെയ്ല്‍. ഓസ്ട്രേലിയക്കെതിരായ ...

Read more

യു.പി, പഞ്ചാബ് ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ നിയമസഭാ ഇലക്ഷന്‍: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും രാഹുല്‍ ഗാന്ധിയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച; ബി.ജെ.പിക്കെതിരായ പടയൊരുക്കം ഉറ്റുനോക്കി രാജ്യം

ന്യൂഡെല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. യു.പി, പഞ്ചാബ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ...

Read more

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫ്രാന്‍സ്; പിഴ ചുമത്താന്‍ തീരുമാനം

പാരീസ്: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫ്രാന്‍സ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെല്‍ത്ത് പാസോ കൈവശമില്ലാത്തവര്‍ക്ക് ...

Read more

യു.എ.ഇ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധരെ വിളിക്കുന്നു; ഓഫര്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

ദുബൈ: കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് വിദഗ്ധര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി യു.എ.ഇ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ എന്ന കണ്ണഞ്ചിപ്പിക്കുന്ന ഓഫര്‍ നല്‍കിയാണ് സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ഐടി, നിര്‍മിത ...

Read more

കോവിഷീല്‍ഡ് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ സ്പുട്നിക് വി വാക്‌സിന്‍ നിര്‍മിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ നിര്‍മിത സ്പുട്നിക് വി വാക്‌സിന്‍ നിര്‍മിക്കും. നിലവില്‍ രാജ്യത്ത് ഏറ്റവും ...

Read more

വാക്‌സിന്‍ ചലഞ്ചിനായി നിര്‍ബന്ധിത പിരിവ് പാടില്ല; അനുമതിയില്ലാതെ പിടിച്ച തുക തിരിച്ചുനല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ ചലഞ്ചിലേക്ക് സര്‍ക്കാര്‍ പണം പിരിക്കുന്നതിനെതിരെ ഹൈക്കോടതി. നിര്‍ബന്ധിത പിരിവ് പാടില്ലെന്നും വാക്സിന്‍ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ പിടിച്ച തുക തിരിച്ചുനല്‍കണമെന്നും സര്‍ക്കാരിനോട് ...

Read more

മദ്യശാലകള്‍ ആള്‍തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി; ബാറുകളിലും കൂടി മദ്യവില്‍പ്പന പുനഃരാരംഭിച്ചതായും ഇനി ബിവറേജിലെ തിരക്ക് കുറയുമെന്നും സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള മദ്യവില്‍പ്പനയ്‌ക്കെതിരെ വീണ്ടും ഹൈക്കോടതി. മദ്യവില്‍പ്പനശാലകള്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ ...

Read more

സംസ്ഥാനത്ത് സികയും പിടിമുറുക്കുന്നു; തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോവിഡ് മഹാമാരി വിട്ടൊഴിയാതെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഈയടുത്ത് റിപോര്‍ട്ട് ചെയ്്ത് തുടങ്ങിയ സിക വൈറസും പിടിമുറുക്കുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കേസുകള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.