Day: July 10, 2021

അഹ്‌മദ് റിസ്‌വാന് ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ചെമ്മനാട് ലേസ്യത്ത് സ്വദേശിയുമായ അഹ്‌മദ് റിസ്‌വാന്‍ സി.എമ്മിന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സൂറത്ത്കല്‍ കര്‍ണ്ണാടകയില്‍ ...

Read more

ഹനീഫ്

ഉപ്പള: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പഴയകാല ഫുട്‌ബോള്‍ താരം ഉപ്പള ദില്‍ഷാദ് മന്‍സിലിലെ ഹനീഫ് സാഹിബ് (58) അന്തരിച്ചു. ഗള്‍ഫില്‍ സ്‌കൂള്‍ ഡ്രൈവറായി ജോലിചെയ്തിരുന്നു. വൃക്ക സംബന്ധമായ ...

Read more

എല്ലാവരോടും നന്ദിയുണ്ട്; കാസര്‍കോടിനോട് വിട പറയുന്നത് നിരവധി നല്ല അനുഭവങ്ങളുമായി -ഡോ.ഡി. സജിത് ബാബു

കാസര്‍കോട്: കാസര്‍കോടിനോട് വിട പറയുമ്പോള്‍ വലിയ വിഷമമുണ്ടെന്നും സെന്റിമെന്റലായ നിരവധി മുഹൂര്‍ത്തങ്ങള്‍ കാസര്‍കോട്ട് വെച്ച് തനിക്കുണ്ടായിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് യാത്ര പോകുന്ന ജില്ലാ ...

Read more

ഉപ്പളയില്‍ വീട് കത്തിനശിച്ചു

ഉപ്പള: ഉപ്പള ശാന്തിഗുരി പുളിക്കുത്തിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വീട് കത്തിനശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുളിക്കുത്തിയിലെ നിര്‍മ്മാണ തൊഴിലാളി രാജുവിന്റെ വീടിന്റെ ഒരു ...

Read more

അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെക്രാജെ തായല്‍മൂലയിലെ ഇബ്രാഹിംആസ്യമ്മ ദമ്പതികളുടെ മകന്‍ അബ്ദുല്‍ അസീസ്(32)ആണ് മരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ...

Read more

ബദിയടുക്കയില്‍ രണ്ടിടങ്ങളില്‍ കോഴിയങ്കം; 12 പേര്‍ അറസ്റ്റില്‍, ആറ് അങ്കക്കോഴികള്‍ കസ്റ്റഡിയില്‍

ബദിയടുക്ക: ബദിയടുക്ക വിദ്യാഗിരിയില്‍ രണ്ടിടങ്ങളില്‍ കോഴിയങ്കം. 12 പേര്‍ അറസ്റ്റിലായി. ആറ് അങ്കകോഴികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 3630 രൂപ പിടിച്ചെടുത്തു. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ ...

Read more

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാരിയര്‍ അന്തരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യര്‍ (100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് 100-ാം ജന്മദിനം ആഘോഷിച്ചത്. ആയുര്‍വേദത്തെ ലോകത്തിന്റെ ...

Read more

ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. ഇക്കാര്യം കേന്ദ്രത്തെ ...

Read more

പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി

കാസര്‍കോട്: പ്രവാസികള്‍ക്കായി ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി. വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇ-ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍ ...

Read more

മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ അന്തരിച്ചു

എറണാകുളം: മില്‍മ ചെയര്‍മാന്‍ പി. എ. ബാലന്‍ (74) അന്തരിച്ചു. തൃശൂര്‍ സ്വദേശിയാണ്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. സഹകരണ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.