Day: July 10, 2021

സ്വപ്‌ന ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം; കോപ്പ തേടി അര്‍ജന്റീനയും ബ്രസീലും; മെസിയുടെ പേരില്‍ ഭഗവതി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലിയും ഭാഗ്യസൂക്താര്‍ച്ചനയും നേര്‍ന്നു

ആലപ്പുഴ: സ്വപ്‌ന ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബ്രസീല്‍-അര്‍ജന്റീന ആരധകര്‍ക്കിന്ന് ഉറക്കമില്ലാ രാവ്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുക. അതിനിടെ ...

Read more

ഒറ്റ രാത്രി കൊണ്ട് ഫുട്‌ബോളില്‍ എല്ലാം മാറ്റിമറിക്കാനാവില്ല; എന്നാല്‍ കോവിഡ് കഴിഞ്ഞ് കൊച്ചിയില്‍ ആരവം മുഴങ്ങുമ്പോള്‍ എതിരാളികള്‍ ഭയക്കുന്ന ടീമായി കേരളത്തെ മാറ്റണം; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്

കൊച്ചി: ഐ.എസ്.എല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ ബ്ലാസ്റ്റേഴ്‌സിന് കുറിച്ച് വാചാലനായി പുതിയ കോച്ച് ഇവാന്‍ വുകോമനോവിച്ച്. രണ്ടുതവണ ഫൈനലില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ പുതിയ ...

Read more

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി

ചെന്നൈ: കോവിഡ് രണ്ടാം തരംഗം കുറയാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ജൂലൈ 19 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. അതേസമയം ചില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ...

Read more

മോദി മന്ത്രിസഭാ പുനസംഘടന: 42 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികള്‍, ഒരു മന്ത്രി കൊലപാതകക്കേസ് പ്രതി, 90 ശതമാനവും കോടീശ്വരന്മാര്‍; റിപോര്‍ട്ട്

ന്യൂഡെല്‍ഹി: പുന സംഘടന കഴിഞ്ഞ മോദി മന്ത്രിസഭയില്‍ പകുതിയോളം പേര്‍ ക്രിമിനല് കേസ് പ്രതികളെന്ന് റിപോര്‍ട്ട്. മന്ത്രിമാരില്‍ 42 ശതമാനം പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്നും 90 ...

Read more

സി.പി.എമ്മില്‍ അമ്പലപ്പുഴ വിവാദം കത്തുന്നു; മുതിര്‍ന്ന നേതാവ് ജി.സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉടലെടുത്ത അമ്പലപ്പുഴ വിവാദം സി.പി.എമ്മില്‍ കത്തുന്നു. മുതിര്‍ന്ന നേതാവ് ജി.സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുരുതരമായ വീഴ്ച ...

Read more

ഒപ്പം നടക്കുന്നതിനിടെ തോളില്‍ കൈ വെച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍

ബംഗളൂരു: ഒപ്പം നടക്കുന്നതിനിടെ തോളില്‍ കൈ വെച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം ...

Read more

സമൂഹ മാധ്യമങ്ങളില്‍ ‘മുസ്ലിം സ്ത്രീകള്‍ വില്‍പ്പനയ്ക്ക്’; ‘സുള്ളി ഡീല്‍സ്’ വിഷയത്തില്‍ ഫെമിനിസ്റ്റ് പൊതുസമൂഹം തുടരുന്ന മൗനം സംഘ്പരിവാറിനുള്ള കുഴലൂത്തെന്ന് ആക്ഷേപം

തിരുവനന്തപുരം: 'സുള്ളി ഡീല്‍സ്' വിഷയത്തില്‍ ഫെമിനിസ്റ്റ് പൊതുസമൂഹം മൗനം തുടരുന്നതിനെതിരെ ആക്ഷപം. സമൂഹ മാധ്യമങ്ങളില്‍ 'മുസ്ലിം സ്ത്രീകള്‍ വില്‍പ്പനയ്ക്ക്' വെച്ചുകൊണ്ടുള്ള ഗുരുതരമായ വിഷയത്തില്‍ ഫെമിനിസ്റ്റ് പൊതുസമൂഹത്തിന്റെ മൗനം ...

Read more

ഫിസിയോ തെറാപ്പിയുടെ പേരില്‍ ലൈംഗീക പീഡനം; തമിഴ്‌നാട് കോച്ചിനെതിരെ കൂടുതല്‍ വനിതാ താരങ്ങള്‍ രംഗത്ത്

ചെന്നൈ: തമിഴ്‌നാട് സ്‌പോര്‍ട്‌സ് കോച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത്. തമിഴ്നാട് സ്പോര്‍ട്സ് കോച്ച് പി നാഗരാജനെതിരെയാണ് ഏഴ് അത്‌ലറ്റുകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഒരു ...

Read more

ക്യാമ്പില്‍ കോവിഡ്; 13ന് ആരംഭിക്കേണ്ട ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര മറ്റൊരു തീയതിയിലേക്ക് മാറ്റി

മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര 13ന് ആരംഭിക്കാനിരിക്കെ ലങ്കന്‍ ക്യാമ്പില്‍ വെല്ലുവിളിയുയര്‍ത്തി കോവിഡ് വ്യാപനം. ഇതോടെ മത്സരക്രമത്തില്‍ മാറ്റം വരുത്തി. 18നാണ് ആദ്യ മത്സരം. തുടര്‍ന്നുള്ള ഏകദിനങ്ങള്‍ ...

Read more

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ സംസ്ഥാനത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ കസ്റ്റംസ് നീക്കം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സരിത്തിനെ സംസ്ഥാനത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.