Day: July 6, 2021

കര്‍ണാടക ഉപമുഖ്യമന്ത്രിയുടെ മകന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മംഗളൂരു: ബാഗല്‍കോട്ട് ജില്ലയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാഡിയുടെ മകന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൂഡലേപ്പ ബോളി (58) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ...

Read more

തൊഴിലാളി ദമ്പതികളുടെ പതിനാറും പതിനാലും വയസുള്ള ആണ്‍കുട്ടികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ചു

പുത്തൂര്‍: തൊഴിലാളി ദമ്പതികളുടെ പതിനാറും പതിനാലും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഗഡാഗ് ജില്ലയിലെ ഷിരഹട്ടി സുബ്ബനഹള്ളിയിലെ ധര്‍മ്മ-മീനാക്ഷി ദമ്പതികളുടെ മക്കളായ നിന്‍ഗരാജു (16), ...

Read more

നാട്ടിലേക്ക് മടങ്ങാനിരിക്കെ കാഞ്ഞങ്ങാട് സ്വദേശി കാനഡയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: നാട്ടിലേക്ക് അടുത്താഴ്ച മടങ്ങാനിരിക്കെ കാഞ്ഞങ്ങാട് സ്വദേശി കാനഡയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബോട്ടിങ്ങിനിടയില്‍ തടാകത്തില്‍ വീണ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദുരന്തം. കൊവ്വല്‍പ്പള്ളി ബദരിയ മന്‍സിലിലെ ഉവൈസ് ...

Read more

ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം കാസര്‍കോട്ട് തുടങ്ങി; തിരഞ്ഞെടുപ്പ് പരാജയവും കോഴ വിവാദവും ചര്‍ച്ചയാവും

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് രാവിലെ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ ആരംഭിച്ചു. സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ യോഗം ...

Read more

ഇറാനില്‍ നിന്ന് കടല്‍ മാര്‍ഗം കടത്തിയ 2000 കോടിയുടെ മയക്കുമരുന്ന് മുംബൈയില്‍ പിടികൂടി

മുംബൈ: നവി മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഇറാനില്‍ നിന്ന് കടല്‍ മാര്‍ഗം കടത്തിയ 2000 കോടിയുടെ മയക്കുമരുന്ന് മുംബൈയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. ...

Read more

റഷ്യയില്‍ 28 പേരുമായി പറന്ന യാത്രാവിമാനം കാണാതായി; ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 52 ആയി

മോസ്‌കോ: റഷ്യയില്‍ 28 പേരുമായി പറന്ന യാത്രാവിമാനം കാണാതായി. 22 യാത്രക്കാരും ആറ് ജീവനക്കാരുമായി പോകുകയായിരുന്ന യാത്രാ വിമാനമാണ് കിഴക്കന്‍ റഷ്യയില്‍ കാണാതായത്. കിഴക്കന്‍ റഷ്യയിലെ കംചത്ക ...

Read more

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ...

Read more

കൊച്ചി നാവികസേന ആസ്ഥാനത്ത് 19കാരനായ നാവികന്‍ വെടിയേറ്റ് മരിച്ചു

കൊച്ചി: നാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ചു. കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ തുഷാര്‍ അത്രി (19) യാണ് മരിച്ചത്. പുലര്‍ച്ചെ ...

Read more

ഇടത് എം.പിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് വീണ്ടും അനുമതി നിഷേധിച്ചു

കൊച്ചി: ഇടത് എംപിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് വീണ്ടും അനുമതി നിഷേധിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ പരിഷ്‌കാരങ്ങളില്‍ ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സന്ദര്‍ശിക്കാനിരുന്ന എംപിമാരുടെ സംഘത്തിനാണ് അനുമതി ...

Read more

15 ലക്ഷം കോടിയുടെ ആസ്തിയുമായി ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസൊസ് പടിയിറങ്ങി; ആഗോള ഭീമന്‍ ഇനി ആന്‍ഡി ജാസിയുടെ കരങ്ങളില്‍

വാഷിംഗ്ടണ്‍: ആഗോള ഭീമനായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്നും ജെഫ് ബെസൊസ് പടിയിറങ്ങി. 14.38 ലക്ഷം കോടിയിലധികം ആസ്തിയുമായാണ് ലോകത്തെ അതിസമ്പന്നരില്‍ ഒന്നാമനായ ജെഫ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.