Day: July 3, 2021

എം. മുഹമ്മദ്

കാസര്‍കോട്: ബഹ്‌റൈന്‍ കെ.എം.സി.സി. ജില്ലാ കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് ചൂരിയിലെ എം. മുഹമ്മദ് (78) അന്തരിച്ചു. 2015 മുതല്‍ 2018 വരെ ജില്ലയില്‍ നിന്നുള്ള ഹജ്ജ് ...

Read more

അശാസ്ത്രീയ അടച്ചിടലിനെതിരെ ചൊവ്വാഴ്ച വ്യാപാരി ഹര്‍ത്താല്‍

കാഞ്ഞങ്ങാട്: കോവിഡിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിട്ട് വ്യാപാരികളെ ദുരിതത്തിലാക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ ആറിന് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ഇന്നലെ ...

Read more

മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം സാന്ത്വന ഭവനത്തിലേക്കുള്ള സഹായം കൈമാറി

ദേളി: ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍ധന രോഗികള്‍ക്ക് സമാശ്വാസ പദ്ധതിയുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ഒരുക്കുന്ന സാന്ത്വന ഭവനത്തിലേക്ക് ജി.സി.സി. രാഷ്ട്രങ്ങളിലെ കാസര്‍കോട് ...

Read more

അബ്ദുല്‍ റഹ്‌മാന്‍ ബാഖവി അന്തരിച്ചു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ദര്‍സ് മുന്‍ മുദരിസും പ്രമുഖ പണ്ഡിതനുമായിരുന്ന മലപ്പുറം പൊറ്റമ്മല്‍കാട് സ്വദേശി മാട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ ബാഖവി (75) അന്തരിച്ചു. മലപ്പുറം, കോഴിക്കോട്, ...

Read more

ഷാഫി കളനാട്

കളനാട്: നേരത്തെ ഷാര്‍ജയില്‍ വ്യാപാരിയായിരുന്ന കളനാടിലെ കോഴിത്തിടില്‍ ഷാഫി കളനാട് (62) അന്തരിച്ചു. ഭാര്യ: മറിയം. മക്കള്‍: അറഫാത്ത് (ഷാര്‍ജ), ഷമീം, ലൈല, ഖദീജ, സുമയ്യ. മരുമക്കള്‍: ...

Read more

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; തീരുമാനം മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

മംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുമ്പോള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രയില്‍ കരുതണം. ...

Read more

വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. ക്രൈംബ്രാഞ്ച് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ ...

Read more

ചെര്‍ക്കളയില്‍ പിടിയിലായ മോഷ്ടാക്കള്‍ റിമാണ്ടില്‍; കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും

വിദ്യാനഗര്‍: ചെര്‍ക്കളയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം രാത്രി സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ടുപേരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. നിരവധി മോഷണ കേസുകളിലടക്കം പ്രതികളായ ഉപ്പളയിലെ ...

Read more

ഒരു മാസം മുമ്പ് കോവിഡ് നെഗറ്റീവായ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ഒരു മാസം മുമ്പ് കോവിഡ് നെഗറ്റീവായ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കള്ളാര്‍ കുറുമാണം പാറ കോളനിയിലെ മാധവന്റെ മകന്‍ നികേഷ് (13) ആണ് മരിച്ചത്. ഇന്ന് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.