Day: July 1, 2021

പാചകവാതകത്തിന് 25 രൂപ കൂട്ടി

ദില്ലി: ഇന്ധനത്തിന് ദിനേനയെന്നോണം വിലവര്‍ധിക്കുന്നതിനിടയില്‍ ഇരട്ടപ്രഹരമായി പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 ...

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

തൃക്കരിപ്പൂര്‍: ബൈക്കുകള്‍ കൂട്ടയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഒളവറയിലെ പി.കെ. മോഹനന്‍ (53) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ആറ് മാസം മുമ്പ് പയ്യന്നൂരില്‍ നിന്നും ...

Read more

നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. ഫൈസലിനെ അനുമോദിച്ചു

കാസര്‍കോട്: ദേശീയ റൈഫിള്‍ അസോസിയേഷനിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. ഫൈസലിനെ എം.സി ഗ്രൂപ്പ് കാസര്‍കോട് അനുമോദിച്ചു. റോളര്‍ സ്‌കേറ്റിങ്ങ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷരീഫ് കാപ്പില്‍ ...

Read more

കാസര്‍കോട് നഗരത്തിലെ ആദ്യകാല വ്യാപാരി ശേഷഗിരി നായക് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആദ്യകാല വ്യാപാരിയും ബാങ്ക് റോഡില്‍ മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം പാലികാഭവന്‍ കെട്ടിടത്തിലെ ഗിരിധര്‍ മെറ്റല്‍ ഹൗസ് സ്ഥാപകനുമായ കറന്തക്കാട് സുഭദ്രാനിലയത്തില്‍ സുജീര്‍ ശേഷഗിരി ...

Read more

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

ബെല്‍ത്തങ്ങാടി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സവാനാലു ഗ്രാമത്തിലെ ലൈല സ്വദേശിയായ കിരണിനെ(24)യാണ് ബെല്‍ത്തങ്ങാടി പൊലീസ് ...

Read more

അമ്മയുടെ സാരി കഴുത്തില്‍ കുരുക്കി കളിക്കുന്നതിനിടെ പതിനാലും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

മടിക്കേരി: വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അമ്മയുടെ സാരി കഴുത്തില്‍ കുരുക്കി കളിക്കുന്നതിനിടെ പതിനാലും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മടിക്കേരി സോംവാര്‍പേട്ടിനടുത്തുള്ള ഗണഗൂരിലെ ഉഞ്ചിഗന ഹള്ളിയിലെ ...

Read more

കാര്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയുടെ പിറകിലിടിച്ചു; പൊലീസ് ഹോംഗാര്‍ഡ് മരിച്ചു

മംഗളൂരു: കാര്‍ നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിറകിലിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പൊലീസ് ഹോംഗാര്‍ഡ് മരിച്ചു. മുല്‍ക്കി പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് രാകേഷ്(27) ...

Read more

ദക്ഷിണകന്നഡ ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു; യാത്രാനിരക്കും കൂട്ടി

മംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ വ്യാഴാഴ്ച രാവിലെ മുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. സ്വകാര്യബസുകളുടെ യാത്രാനിരക്ക് നിലവിലുണ്ടായിരുന്ന ചാര്‍ജിന്റെ 20 ...

Read more

ഒരുകോടിയോളം രൂപയുടെ കഞ്ചാവുമായി കാസര്‍കോട്ടെ യുവാവും തമിഴ്‌നാട് സ്വദേശിനിയായ വനിതാ ഡോക്ടറും അറസ്റ്റില്‍; മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിയെ തിരയുന്നു

മംഗളൂരു: ഒരു കോടിയോളം രൂപയുടെ കഞ്ചാവുമായി കാസര്‍കോട്ടെ യുവാവിനെയും തമിഴ്നാട് സ്വദേശിനിയായ വനിതാ ഡോക്ടറെയും മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മംഗല്‍പ്പാടി ചെറുഗോളിയിലെ ടി അജ്മല്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.