Day: July 1, 2021

ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിച്ചു; ലയണല്‍ മെസി ഇനി ഫ്രീ ഏജന്റ്

ബാഴ്‌സലോണ: സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുമായുള്ള ഇതിഹാസ താരം ലയണല്‍ മെസിയുടെ കരാര്‍ അവസാനിച്ചു. കരാര്‍ കാലാവധി വ്യാഴാഴ്ച അവസാനിച്ചതോടെ താരത്തിന്റെ ഭാവിയെചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ ശക്തമായി. ഇന്നലെ അര്‍ദ്ധരാത്രിയോടു ...

Read more

ജര്‍മന്‍ ടീം വിടാനുള്ള ഓസിലിന്റെ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു, ഒരു വാക്ക് പോലും പറയാതെയാണ് ഓസില്‍ ടീം വിട്ടത്; വികാരഭരിതനായി വിരമിക്കുന്ന പരിശീലകന്‍ ജോക്കിം ലോ

ബെര്‍ലിന്‍: ജര്‍മന്‍ ടീം വിട്ട ഓസിലിന്റെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചിരുന്നതായി പരിശീലകന്‍ ജോക്കിം ലോ. ജര്‍മന്‍ ദേശീയ ടീമിലെ ഒന്നര പതിറ്റാണ്ടുനീണ്ട തന്റെ പരിശീലക കുപ്പായം ...

Read more

കോവിഡ്: മെഡിക്കല്‍ പി ജി പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ പി ജി പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പരീക്ഷ റദ്ദാക്കി ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് 17 മെഡിക്കല്‍ ...

Read more

തിരുവനന്തപുരത്ത് മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനായ കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് മരിച്ചത്. പാമ്പിന് തീറ്റകൊടുക്കാന്‍ കയറിയ ഹര്‍ഷാദ് കൂട് വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ ...

Read more

തലസ്ഥാനത്ത് ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ തിങ്കളാഴ്ച രാത്രി നടക്കാനിറങ്ങിയ യു.കെ, ഫ്രാന്‍സ് സ്വദേശിനികളാണ് ആക്രമണത്തിനിരയായത്. ...

Read more

കോവിഡ് വ്യാപനം: കാസര്‍കോട് അടക്കം എട്ട് ജില്ലകളുടെ കാര്യത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്രം കേരളത്തിന് കത്തയച്ചു

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തില്‍ കേരളത്തിലെ എട്ട് ജില്ലകളുടെ കാര്യത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, ...

Read more

യു.എ.യിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് യു.എ.യിലേക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നേരത്തെ ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ ...

Read more

പ്രവാസികളുടെ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണം; വിദേശകാര്യ സെക്രട്ടറിക്ക് കേരളം കത്തയച്ചു

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറിക്ക് കേരളം കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ ...

Read more

കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ നിര്‍ബന്ധം

ബംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ നിര്‍ബന്ധം. കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ഇതു സംബന്ധിച്ച ...

Read more

അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടാറില്ല; മലയാള സിനിമയില്‍ തെറ്റായി ചിത്രീകരിച്ചതിനെതിരെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്ത്

തിരുവനന്തപുരം: അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടാറില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാള സിനിമയില്‍ ആധാറിനെ തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.