Day: June 30, 2021

കെ.എസ്.ഇ.ബി ഓരോ ബില്ലിലും മീറ്റര്‍ വാടക ഈടാക്കുന്നതെന്തിന്? മീറ്റര്‍ വാടക എങ്ങനെ ഒഴിവാക്കാം

തിരുവനന്തപുരം: കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടക്കുകയാണ്. ഓരോ ബില്ലിലും ഉപഭോക്താക്കൡ നിന്ന് മീറ്റര്‍ വാടക ഈടാക്കുന്നതിലൂടെ വന്‍തുകയാണ് കെ.എസ്.ഇ.ബിക്ക് ലഭിക്കുന്നതെന്നും ...

Read more

എല്ലാ ഹൗസ് ബോട്ട് ഉടമകളെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരും, രജിസ്ട്രേഷന്‍, ലൈസന്‍സ് തടസ്സങ്ങള്‍ പരിശോധിക്കും; മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഹൗസ് ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തി

ആലപ്പുഴ: തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഹൗസ് ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തി. എല്ലാ ഹൗസ് ബോട്ട് ഉടമകളെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നും ...

Read more

കോവിഡ് വാക്‌സിനെടുത്താല്‍ കുട്ടികളുണ്ടാകുമോ? പ്രത്യുത്പാദന ശേഷിയെ വാക്‌സിനുകള്‍ ദോഷകരമായി ബാധിക്കുമോ? വിശദീകരണവുമായി ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനെടുത്താല്‍ കുട്ടികളുണ്ടാകില്ലെന്ന പ്രചരണം തള്ളി ആരോഗ്യമന്ത്രാലയം. കോവിഡ് വാക്സിനുകള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും പ്രത്യുത്പാദന ശേഷിയെ വാക്‌സിനുകള്‍ ദോഷകരമായി ബാധിക്കില്ലെന്നും ...

Read more

നാടകാന്ത്യം യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി; മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച ഗ്രൂപ്പ് എഫില്‍ നിന്നെത്തിയ മൂന്ന് ടീമുകളും പുറത്ത്

ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. 16ല്‍ നിന്ന് എട്ടിലേക്ക് ചുരുങ്ങിയപ്പോള്‍ വമ്പന്മാരായ പലരും പുറത്തായി. മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച ഗ്രൂപ്പ് എഫില്‍ ...

Read more

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

കൊളംബോ: കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ജൂലൈ ഒന്നിന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന യാത്രാ വിലക്ക് ജൂലായ് 13 അര്‍ധരാത്രി വരെ ...

Read more

ക്രിക്കറ്റ് താരങ്ങളായ ആര്‍ അശ്വിന്‍, മിത്തലി രാജ് എന്നിവരെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ബി.സി.സി.ഐ, അര്‍ജുന അവാര്‍ഡിനായി കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍ എന്നിവര്‍; ഫുട്‌ബോളില്‍ നിന്ന് ഖേല്‍ രത്‌നയ്ക്ക് സുനില്‍ ഛേത്രി

മുംബൈ: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ക്രിക്കറ്റില്‍ നിന്ന് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍, വനിതാ താരം മിത്തലി രാജ് എന്നിവരെ ...

Read more

ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍ പാടത്ത് കണ്ടെത്തി; വീട്ടുടമസ്ഥനും കൂട്ടാളികളും അറസ്റ്റില്‍

ഭോപ്പാല്‍: ഒരു കുടുംബത്തിലെ അഞ്ച് പേരെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ പാടത്ത് കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മെയ് 13ന് നെമാവര്‍ നഗരത്തിലെ വീട്ടില്‍ ...

Read more

കൊച്ചി മെട്രോ വ്യാഴാഴ്ച മുതല്‍ ഓടിത്തുടങ്ങും; സര്‍വീസ് പുനരാരംഭിക്കുന്നത് 53 ദിവസത്തിന് ശേഷം

കൊച്ചി: കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. 53 ദിവസത്തിന് ശേഷമാണ് മെട്രോ സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ലോക്ക്ഡൗണ്‍ ...

Read more

ദൃശ്യം 2 തീയറ്റര്‍ റിലീസിന്; യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം വ്യാഴാഴ്ച തീയറ്ററിലെത്തും

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തീയറ്റര്‍ റിലീസിനെത്തുന്നു. നേരത്തെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാഴാഴ്ച തീയറ്ററിലെത്തും. ...

Read more

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് സെക്കന്‍ഡുകള്‍ക്കകം ടെലഗ്രാമില്‍

കൊച്ചി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് അതേസമയം തന്നെ ടെലഗ്രാമിലുമെത്തി. ജൂണ്‍ 30ന് റിലീസ് ചെയ്ത ചിത്രം ജൂണ്‍ 29ന് രാത്രി ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.