Day: June 23, 2021

മസ്തിഷ്‌കാഘാതം: വ്യാപാരി മരിച്ചു

ബദിയടുക്ക: വ്യാപാരിയും പള്ളത്തടുക്ക കുടുപ്പംകുഴിയിലെ ഹസൈനാര്‍ ആയിഷ ദമ്പതികളുടെ മകനുമായ കാടമന അബ്ദുല്ല(56)അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കൊളേജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ് ...

Read more

രണ്ടുവയസുകാരന്റെ തലയില്‍ കുടുങ്ങിയ സ്റ്റീല്‍പാത്രം അഗ്‌നിരക്ഷാസേന അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മുറിച്ചുമാറ്റി

കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറത്തെ രണ്ടു വയസ്സുള്ള കുട്ടിയുടെ തലയില്‍ കുടുങ്ങിയ കട്ടിയുള്ള സ്റ്റീല്‍ പാത്രം അഗ്നി രക്ഷാ സേന ഷിയേര്‍സ്, ഷീറ്റ് കട്ടര്‍ എന്നിവ ഉപയോഗിച്ച് മുറിച്ച് ...

Read more

കരിപ്പൂര്‍ അപകടം: കള്ളക്കടത്തു സംഘത്തിന് പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സി.പി.എം ക്രിമിനല്‍ സംഘം- കെ.സുരേന്ദ്രന്‍

കാസര്‍കോട്: കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ഉണ്ടായ വാഹനപകടവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ക്ക് പിന്നിലും വലിയ കള്ളക്കടത്ത് സംഘമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കണ്ണുര്‍ കേന്ദ്രീകരിച്ചുള്ള സി.പി.എം ...

Read more

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കുളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വിട്ടയച്ചു

കാസര്‍കോട്: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കുളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു. അഡൂര്‍ മല്ലംപാറയിലെ ശിവപ്പയെ(35) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മല്ലംപാറയിലെ സോമശേഖരന്‍, ജനാര്‍ദനന്‍, ...

Read more

ഡെല്‍റ്റ പ്ലസ് ആശങ്കയില്‍ രാജ്യം; 40ലധികം കേസുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കെട്ടടങ്ങുകയും പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞുവരുകയും ചെയ്യുന്നതിനിടെ ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ ആശങ്കയില്‍ നില്‍ക്കുകയാണ് രാജ്യം. ആശങ്കയുടെ വകഭേദമെന്നാണ് സക്കാര്‍ ...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക്; സുരേന്ദ്രന്‍ താമസിച്ച ഹോട്ടലില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തില്‍. ബി.ജെ.പി സംസ്ഥാനപ്രസിഡണ്ട് കെ. സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് താളിപ്പടുപ്പിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീശന്റെ നേതൃത്വത്തില്‍ ...

Read more

ലോക്ഡൗണ്‍ ഇളവ്; മംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ മിതമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു; സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല

മംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മിതമായ രീതിയില്‍ സര്‍വീസ് പുനരാരംഭിച്ചു. കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇക്കഴിഞ്ഞ ...

Read more

ഉള്ളാളിലെ വീട്ടില്‍ നിന്ന് 120 ഗ്രാം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും കൊള്ളയടിച്ച കേസിലെ പ്രതി അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒലപേട്ടയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ താലൂക്കിലെ നന്ദവരയില്‍ താമസിക്കുന്ന ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.