Day: June 23, 2021

ഉത്തരവാദിത്ത ടൂറിസത്തിലൂടെ ബേക്കലിനെ വികസിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കാസര്‍കോട്: സംസ്ഥാനത്ത് മുഖ്യ പരിഗണനയുള്ള ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ബേക്കലെന്നും ഉത്തരവാദിത്ത ടൂറിസത്തിലൂടെ ബേക്കലിനെയും റാണിപുരം, വലിയപറമ്പ പോലെയുള്ള മറ്റു പ്രദേശങ്ങളെയും വികസിപ്പിക്കുമെന്നും മന്ത്രി പി എ ...

Read more

യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുന്നതില്‍ അനിശ്ചിതത്വം; മലബാര്‍ മേഖലയിലുള്ളവര്‍ ദുരിതത്തില്‍

കണ്ണൂര്‍: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടും യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുന്നതില്‍ അനിശ്ചിതത്വം തീര്‍ന്നില്ല. ഇതോടെ ബെംഗളൂരു യാത്രയ്ക്കും ...

Read more

ജൂലൈ ആറ് വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ജൂലൈ ആറ് വരെ യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. നേരത്തെ ജൂണ്‍ 23 മുതല്‍ ...

Read more

ഒരു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം, മുന്നില്‍ സ്ത്രീകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഒരു കോടിയിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 1,00,69,673 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. ഒന്നും രണ്ടും ഡോസ് ...

Read more

സൗദിയില്‍ വ്യത്യസ്ത കമ്പനികളുടെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ അനുമതി

റിയാദ്: സൗദിയില്‍ വ്യത്യസ്ത കമ്പനികളുടെ രണ്ടാം ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കാന്‍ അനുമതി. കോവിഡ് വാക്‌സിന്റെ രണ്ട് വ്യത്യസ്ത ഡോസുകള്‍ സ്വീകരിക്കുവാനുള്ള സാധ്യത ദേശീയ സാംക്രമിക രോഗങ്ങള്‍ക്കായുള്ള സമിതി ...

Read more

ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന യുവാവിനെ പോലീസ് വെടിവെച്ചുവീഴ്ത്തി

ബറൈച്ച്: ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന യുവാവിനെ പോലീസ് വെടിവെച്ചുവീഴ്ത്തി. ഉത്തര്‍പ്രദേശിലെ ബറൈച്ച് ജില്ലയിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള ...

Read more

കെ സുധാകരന്‍ അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനിന്നു

തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് കെ മുരളീധരന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്. ...

Read more

ഇസ്ലാമിക് ബാങ്ക് മുസ്ലിമിന്റെ പണത്തിന് വേണ്ടി മാത്രമുള്ളതല്ല, ഹിന്ദു ബാങ്ക് വര്‍ഗീയ ധ്രുവീകരണത്തിനുള്ള സംഘ്പരിവാര്‍ അജണ്ടയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: ആര്‍ എസ് എസിന്റെ ഹിന്ദു ബാങ്ക് പദ്ധതിക്കെതിരെ മുന്‍മന്ത്രി തോമസ് ഐസക്ക്. ഹിന്ദു ബാങ്ക് വര്‍ഗീയ ധ്രുവീകരണത്തിനുള്ള സംഘ്പരിവാര്‍ അജണ്ടയാണെന്നും ഇസ്ലാമിക് ബാങ്ക് മുസ്ലിമിന്റെ പണത്തിന് ...

Read more

കായിക മേഖലയുടെ ഉണര്‍വായി അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം

കാസര്‍കോട്: കോവിഡ് കാലത്ത് പരിശീലനങ്ങളുള്‍പ്പെടെ നിയന്ത്രിക്കപ്പെട്ട കായിക മേഖലയ്ക്ക് ഉണര്‍വേകി അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം. മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ജില്ലാതല ഒളിമ്പിക് ദിനാഘോഷം. ...

Read more

പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പി.ഡബ്ല്യു.ഡി കൂടുതല്‍ ശക്തിപ്പെടുത്തും-മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കാസര്‍കോട്: പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും വെസ്റ്റ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.