Day: June 21, 2021

എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കുറ്റിക്കോല്‍: കാറില്‍ മാരക ലഹരിമരുന്ന് കടത്തുകയായിരുന്ന രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റിക്കോല്‍ കാഞ്ഞാനടുക്കത്ത് വാഹന പരിശോധനക്കിടയിലാണ് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എ. ലഹരിമരുന്നുമായി ബെണ്ടിച്ചാലിലെ ഉമ്മര്‍ ഫാറൂഖ്(25), ...

Read more

പെരിയ ഇരട്ടക്കൊല പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം: യൂത്ത് ലീഗ് ജില്ലാ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നിയമനം നല്‍കിയ ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തില്‍ ...

Read more

ഇന്ധന വില വര്‍ധനവിനെതിരെ താക്കീതായി ചക്രസ്തംഭന സമരം; 15 മിനുട്ട് നേരം നിരത്തുകള്‍ നിശ്ചലമായി

കാസര്‍കോട്: ഇന്ധന വില വര്‍ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന 15 മിനിറ്റ് നീണ്ടു നിന്ന ചക്രസ്തംഭന സമരം നിരത്തുകളെ നിശ്ചലമാക്കി. രാവിലെ ...

Read more

ഗള്‍ഫാര്‍ മുഹമ്മദലി കാസര്‍കോട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നു; തീരുമാനം സുഹൃത്ത് ഖാദര്‍ തെരുവത്തിന്റെ ആഗ്രഹം മാനിച്ച്

കാസര്‍കോട്: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ഗള്‍ഫാര്‍ മുഹമ്മദലിയുടെ അടുത്ത സംരംഭമായി കാസര്‍കോട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍. സുഹൃത്തും കണ്ണൂര്‍ വിമാനത്താവള ...

Read more

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി; അസ്വാഭാവികത ഇല്ല, പ്രതിഷേധം രാഷ്ട്രീയ പ്രേരിതം- ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആസ്പത്രിയില്‍ പാര്‍ട്ട്‌ടൈം ജോലി നല്‍കിയതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും പ്രതികളുടെ ഭാര്യമാരായത് കൊണ്ട് അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലെന്ന് പറയുന്നത് ...

Read more

രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: രാമനാട്ടുകര ദേശീയപാതയില്‍ കാറും സിമന്റ് ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കള്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീര്‍ (26), ചെര്‍പ്പുളശ്ശേരി താഹിര്‍ (23), ...

Read more

മംഗളൂരു തുറമുഖത്തെത്തിയ ചരക്കുലോറി നിയന്ത്രണം വിട്ട് കടലില്‍ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി, ഒപ്പമുണ്ടായിരുന്ന ആളെ കാണാതായി

മംഗളൂരു: മംഗളൂരു തുറമുഖത്തെത്തിയ ചരക്കുലോറി നിയന്ത്രണം വിട്ട് കടലില്‍ വീണു. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. കെഎ 22 സി 8257 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള ...

Read more

ആദ്യഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു; രണ്ടാം ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന യുവതി രണ്ടുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

മംഗളൂരു: കര്‍ണാടക ഹാസനിലെ സകലേഷ്പുരയില്‍ ആദ്യഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചതില്‍ മനംനൊന്ത് യുവതി രണ്ടുവയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സകലേഷ്പുര അനെമഹലിലെ പ്രജ്വല(26)യാണ് രണ്ടുവയസുള്ള ...

Read more

വളര്‍ത്തുനായയുടെ കൂടിന് മുകളില്‍ വെച്ച എലിവിഷം അബദ്ധത്തില്‍ കഴിച്ച് രണ്ടരവയസുകാരി മരിച്ചു

പുത്തൂര്‍: മാതാപിതാക്കള്‍ വളര്‍ത്തുനായയുടെ കൂടിന് മുകളില്‍ വെച്ച എലിവിഷം അബദ്ധത്തില്‍ കഴിച്ച് രണ്ടരവയസുകാരി മരിച്ചു. മുന്‍ സൈനികന്‍ പുത്തൂര്‍ ബജത്തൂരിലെ സൈജുവിന്റെയും ദീപ്തിയുടെയും രണ്ടര വയസുള്ള മകളാണ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.