Day: June 18, 2021

ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് പാര്‍സലില്‍ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് മണിപ്പാലിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി

മംഗളൂരു: ആവശ്യക്കാര്‍ക്ക് പാര്‍സലായി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തില്‍പെട്ട ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാലിലെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹുബ്ബള്ളിയിലെ ഉമേഷി(22)നെയാണ് ...

Read more

ഉഡുപ്പിയില്‍ വെള്ളിയാഴ്ച രാത്രി 7 മണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ വാരാന്ത്യകര്‍ഫ്യൂ പ്രഖ്യാപിച്ചു

ഉഡുപ്പി: വെള്ളിയാഴ്ച രാത്രി 7 മണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ ജില്ലാ ഭരണകൂടം വാരാന്ത്യകര്‍ഫ്യൂ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കടുത്ത ...

Read more

ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ വാഹന സ്തംഭന സമരം 21ന്; 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടും

കാസര്‍കോട്: ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 21ന് വാഹന സ്തംഭന സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ...

Read more

യുവാവ് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ട പൈക്കയിലെ ദാമോദര-ജലജ ദമ്പതികളുടെ മകന്‍ ജിനീഷ് (22)ആണ് മരിച്ചത്. ഇലക്ട്രീഷ്യനായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ...

Read more

കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ എഞ്ചിന്‍ തകരാറ് മൂലം കാസര്‍കോട്ട് കടലില്‍ കുടുങ്ങി

കാസര്‍കോട്: കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാസര്‍കോട്ട് കടലില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിക്കുന്ന് കടപ്പുറം തീരത്ത് നിന്ന് ...

Read more

ശക്തമായ കാറ്റും മഴയും; ഏപ്രില്‍ മുതല്‍ ജൂണ്‍വരെ മംഗളൂരു വൈദ്യുതി സെക്ഷന് നഷ്ടം 13.67 കോടി

മംഗളൂരു: 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ശക്തമായ കാറ്റും മഴയും കാരണം മംഗളൂരു വൈദ്യുതി സെക്ഷന് 13.67 കോടി രൂപയുടെ നഷ്ടം. ദക്ഷിണ കന്നഡ, ഉഡുപ്പി, ...

Read more

കായലിന്റെ തോഴന്‍ രാജപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സഹോദരി 5 ലക്ഷം രൂപ പിന്‍വലിച്ചതായി പരാതി

കുമരകം: വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്ത് ശ്രദ്ധേയനായ രാജപ്പനെ സഹായിക്കാന്‍ പലരും ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് സഹോദരി 5.08 ലക്ഷം രൂപ പിന്‍വലിച്ചതായി ...

Read more

പ്രതിഷേധം കത്തുന്നതിനിടയില്‍ ഇന്ധനവില വീണ്ടും കൂട്ടി

തിരുവനന്തപുരം: കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. സംസ്ഥാനത്ത് സാധാരണ പെട്രോളിന്റെ വില നൂറിലേക്ക് അടുത്തിരിക്കയാണ്. പ്രീമിയം പെട്രോളിന് ഒരാഴ്ച മുമ്പ് തന്നെ നൂറു രൂപ പിന്നിട്ടിരുന്നു. ...

Read more

മംഗളൂരു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വസ്ത്രക്കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; മൂന്നംഗസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വസ്ത്രക്കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നംഗസംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിലായി. പെര്‍മനൂരിലെ ദീപക് രാജേഷ് കോയല്‍ഹോ (45) യെയാണ് പൊലീസ് ...

Read more

മംഗളൂരുവില്‍ രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവ് അറസ്റ്റില്‍

മംഗളൂരു: മൂന്ന് വര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു പാണ്ടേശ്വരം വനിതാ സ്റ്റേഷനിലെ എസ്.ഐയുടെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.