Day: June 17, 2021

സംസ്ഥാനത്തെ വനംകൊള്ളയില്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്

വയനാട്: സംസ്ഥാനത്തെ വനംകൊള്ളയില്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്. മോഷണത്തിനും ഗൂഢാലോചനക്കുമായി ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. വിവിധ പട്ടയ ഭൂമികളില്‍ ...

Read more

പ്രതിഷേധം അലയടിച്ചു; ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു, പ്രക്ഷോഭം ശക്തമാക്കുമെന്ന് ദ്വീപ് നിവാസികള്‍

കവരത്തി: കേന്ദ്ര ഇടപെടലിനെതിരെ പ്രതിഷേധം ശക്തമായ ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ പരിഷ്‌കാര പ്രകാരം സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടി ...

Read more

തമിഴ് നടന്‍ ഷമന്‍ മിത്രു കോവിഡ് 19 ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു കോവിഡ് 19 ബാധിച്ച് മരിച്ചു. 43 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ...

Read more

കുയ്യാല്‍ മുഹമ്മദ്

മുളിയാര്‍: മൂലടുക്കത്തെ പൗര പ്രമുഖനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ കുയ്യാല്‍ മുഹമ്മദ്(86) അന്തരിച്ചു. പരേതയായ ഖദീജയാണ് ഭാര്യ. മക്കള്‍: അബൂബക്കര്‍, ഹക്കീം, ഫാത്തിമ, നഫീസ, ആയിഷ, റംല, ...

Read more

കോവിഡ് വ്യാപനം; ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങി വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

ന്യൂഡെല്‍ഹി: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെയാണ് നീട്ടി നല്‍കിയത്. രാജ്യത്തെ കോവിഡ് ...

Read more

മീപ്പിരി മുഹമ്മദ് ഹാജി

ഹേരൂര്‍: ഹേരൂര്‍ മീപ്പിരിയിലെ പൗരപ്രമുഖന്‍ മുഹമ്മദ് ഹാജി (81) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ ഹജ്ജുമ്മ. മക്കള്‍: ഹലീമ, മറിയമ്മ, ജമീല, സുബൈദ, മൈമൂന, അഷ്‌റഫ് (സൗദി ...

Read more

സംസ്ഥാനത്ത് 12,469 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 416

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12469 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 416 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, ...

Read more

കാണാതായ യുവാവ് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ആറാട്ടുകടവ് പൂക്കായയിലെ സുനില്‍(22)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഈ മാസം ...

Read more

പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മദ്യവില്‍പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ അക്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത്ബയലിലെ സഞ്ജീവ് കുമാര്‍ എന്ന സഞ്ജയി(26) യെയാണ് ...

Read more

ഇളനീര്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച കേസില്‍ കൊലക്കേസ് പ്രതി പിടിയില്‍

കാസര്‍കോട്: തായലങ്ങാടിയിലെ ഇളനീര്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. കൊലയടക്കം നിരവധി കേസുകളില്‍ പ്രതിയായ ചെളിയങ്കോട് കെ.കെ പുറത്തെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.