Day: June 16, 2021

സ്വന്തം അനുഭവങ്ങള്‍ തൊട്ട് അന്താരാഷ്ട്ര വിശേഷങ്ങള്‍ വരെ; എല്ലാമുണ്ട് ഷമീം തങ്ങളുടെ ഡയറിയില്‍

കാസര്‍കോട്: എത്ര വലിയ രഹസ്യങ്ങളെയും മാനം കാണിക്കാതെ സൂക്ഷിച്ചു വെക്കാനും അടുത്തവരോട് പോലും പങ്ക് വെങ്കാത്ത കാര്യങ്ങള്‍ അങ്ങിനെ തന്നെ കുറിച്ചുവെക്കാനും നിര്‍ണായകമായ ജീവിത നിമിഷങ്ങളെ യഥാസമയം ...

Read more

കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയും പള്ളം സ്രാങ്ക് ...

Read more

ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രാദേശിക രോഗ സ്ഥിരീകരണ തോതനുസരിച്ച്

കാസര്‍കോട്: രണ്ടാംഘട്ട ലോക്ഡൗണില്‍ ഒന്നരമാസത്തെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി തുടങ്ങുമ്പോള്‍ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനതോത് കുറച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കയ്യടി. ...

Read more

സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവ്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടപ്പില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ കോടതി ഉത്തരവ്. എംഎസ്എഫ് ...

Read more

ജെ.എന്‍.യു സംഘര്‍ഷം; യുണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസ് എന്നീ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ അംഗമായവരുടെ ചാറ്റ് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഡെല്‍ഹി പോലിസ്; കോടതി ഉത്തരവില്ലാതെ വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് ഗൂഗ്ള്‍

ന്യൂഡെല്‍ഹി: കോടതി ഉത്തരവില്ലാതെ ചാറ്റ് വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് ഡെല്‍ഹി പോലീസിനോട് ഗൂഗ്ള്‍. ജെ.എന്‍.യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ അംഗമായിരുന്ന 33 പേരുടെ ചാറ്റ് വിവരങ്ങള്‍ ...

Read more

വാര്‍ത്താസമ്മേളനത്തിലെ കുപ്പി മാറ്റല്‍; ക്രിസ്റ്റ്യാനോയുടെ പ്രവൃത്തിയില്‍ യൂറോ കപ്പ് ഔദ്യോഗിക സ്‌പോണ്‍സറായ കൊക്കകോളയ്ക്ക് നഷ്ടം 400 കോടി

കോപ്പന്‍ഹേഗന്‍: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു നിമിഷത്തെ പ്രവൃത്തി കാരണം ആഗോള ഭീമന്മാരായ കൊക്കകോളയ്ക്ക് നഷ്ടമായത് 400 കോടിയെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യൂറോ ...

Read more

വനം വകുപ്പിനോട് ഇതുവരെയുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്; എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി; സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു

കോഴിക്കോട്: മുട്ടില്‍ മരംകൊള്ളക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ ആരോപണ വിധേയമായ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും വനം വകുപ്പിനോട് ഇതുവരെയുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ് ...

Read more

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം, ഉടമകളെ അറിയിക്കാതെ റവന്യൂ വകുപ്പ് കൊടിനാട്ടി

കവരത്തി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴും പരിഷ്‌കാര നടപടികളുമായി ദ്വീപ് ഭരണകൂടം മുന്നോട്ട്. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഭരണകൂടം ആരംഭിച്ചു. കവരത്തിയില്‍ 20 ...

Read more

ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്മാരാണെന്ന് കരുതരുതെന്ന് രമേശ് ചെന്നിത്തല; സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടി മാറണമെന്ന് മുല്ലപ്പള്ളി; കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു

തിരുവനന്തപുരം: കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് ചുമതലയേറ്റെടുത്തത്. സ്ഥാനമാനങ്ങള്‍ നോക്കാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ആകുമെന്ന് സ്ഥാനാരോഹണ ...

Read more

വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍

കുമ്പള: വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബായാറിലെ സൈനുല്‍ ആബിദ് (26) ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.