വാഹനം കിട്ടാതെ വലഞ്ഞവരെ സഹായിച്ചതിന് കാറുടമക്ക് ശകാരവും പിഴയും
കാസര്‍കോട്: വാഹനം കിട്ടാതെ വിഷമിച്ച സ്വകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ സഹായിച്ച കാറുടമക്ക് പൊലീസിന്റെ ശകാരം. 500 രൂപ പിഴയും ചുമത്തി. ബസും മറ്റു വാഹനങ്ങളുമില്ലാതെ സ്ഥാപനത്തില്‍ ...
Read more