Day: June 14, 2021

അസുഖം മൂലം ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു

പെര്‍ള: അസുഖം മൂലം ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. പെര്‍ള വാണിനഗര്‍ കുത്താജെയിലെ സുന്ദര-വിമല ദമ്പതികളുടെ മകന്‍ ഗണേഷ് (27) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ ...

Read more

യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ: യുവാവിനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ബെള്ളൂറടുക്കയിലെ ഭാസ്‌കര-ബേബി ദമ്പതികളുടെ മകന്‍ രവിചന്ദ്ര(35)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏറെ വൈകുംവരെ വീട്ടിലുണ്ടായിരുന്നുവത്രെ. ...

Read more

ജില്ലയില്‍ മഴ കനക്കുന്നു; പരക്കെ നാശനഷ്ടം

കാസര്‍കോട്/കാഞ്ഞങ്ങാട്: ജില്ലയില്‍ മഴ കനക്കുന്നു. കനത്ത മഴയിലും കാറ്റിലും ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നാശനഷ്ട ണ്ടായി. ഇന്ന് രാവിലെ ഇടത്തോട് കോളിയാറില്‍ ശക്തമായ ...

Read more

വോട്ട് ചെയ്യാതിരിക്കാന്‍ നോട്ട്: ഇസ്സത്ത് നഗര്‍, ബട്ടംപാറ, ഓള്‍ഡ് ചൂരി ഭാഗങ്ങളില്‍ പണം വിതരണം ചെയ്‌തെന്ന് എം.എല്‍.എ.യുടെ പരാതി

കാസര്‍കോട്: എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ വ്യാപകമായി പണം നല്‍കിയെന്ന ആരോപണം ചൂടു പിടിക്കുന്നു. കാസര്‍കോട് മണ്ഡലത്തിലടക്കം ഇത്തരത്തില്‍ പണം നല്‍കിയെന്ന ആരോപണം ഗൗരവമായാണ് കാണുന്നത്. നിയമസഭാ ...

Read more

ഖാദര്‍ കുന്നിലിന്റെ മയ്യത്ത് ഖബറടക്കി

കാസര്‍കോട്: ഇന്നലെ പുലര്‍ച്ചെ അന്തരിച്ച കെ.എം.സി.സി നേതാവ് ചെമ്മനാട് പരവനടുക്കം നെച്ചിപ്പടുപ്പിലെ ഖാദര്‍ കുന്നിലി(62)ന്റെ മയ്യത്ത് ചെമനാട് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ...

Read more

ജ്വല്ലറികള്‍ തുറക്കാന്‍ അനുവദിക്കണം-ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: സ്വര്‍ണ്ണ വ്യാപാരശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍കരീം സിറ്റിഗോള്‍ഡ്, ജനറല്‍ സെക്രട്ടറി ...

Read more

പ്രഫുല്‍ പട്ടേല്‍ ദ്വീപിലേക്കുള്ള യാത്ര വഴിമാറ്റി; കൊച്ചിക്ക് പകരം ഗോവ വഴി

കൊച്ചി: കനത്ത പ്രതിഷേധവുമായി ലക്ഷദ്വീപ് നിവാസികള്‍ കാത്തിരിക്കുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി. പകരം ഗോവ വഴിയാണ് അദ്ദേഹം എത്തുക. ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.