Day: June 14, 2021

ലോക്ക്ഡൗണ്‍: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ സംയുക്ത പ്രസ്താവന

കോഴിക്കോട്: സംസ്ഥാനത്ത് ആഴ്ചകളായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയിറക്കി. ഒരു മാസത്തിലേറെയായി തുടരുന്ന ലോക്ക്ഡൗണില്‍ ...

Read more

രാജ്യദ്രോഹക്കുറ്റം; മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍

കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. അഡ്മിനിസ്‌ട്രേഷന്‍ ലക്ഷദ്വീപില്‍ 'ബയോ ...

Read more

പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ജയ്പുര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് സംഭവം. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന ...

Read more

സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സമാന്തര അന്വേഷണം; ഇ.ഡിക്ക് പിന്നാലെ കസ്റ്റംസും ഹൈക്കോടതിയിലേക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സമാന്തര അന്വേഷണത്തിനെതിരെ കസ്റ്റംസും ഹൈക്കോടതിയിലേക്ക്. ഇ.ഡിക്ക് പിന്നാലെയാണ് സമാന തീരുമാനവുമായി കസ്റ്റംസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സര്‍ക്കാര്‍ ...

Read more

മുട്ടില്‍ മരംകൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മുട്ടില്‍ മരംകൊള്ളയടക്കം പട്ടയ ഭൂമിയിലെ മരംകൊള്ളകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് 100 കോടി രൂപയുടെ മരംകൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ...

Read more

ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കണം; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിലധികമായി തുടരുന്ന സമ്പൂര്‍ണ ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഏപ്രില്‍ ...

Read more

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കളെ കണ്ടു

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും ...

Read more

16 മുതല്‍ ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മാറും, വ്യാപന നിരക്ക് കൂടുതലുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: 16 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗതീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് ...

Read more

വീഡിയോ കോള്‍ വരുമ്പോള്‍ സൂക്ഷിക്കുക; വിഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം സ്‌ക്രീന്‍ഷോട്ട് എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

തൊടുപുഴ: സമൂഹമാധ്യമങ്ങളിലൂടെയുള്ള ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പിനെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. വിഡിയോ കോള്‍ ചെയ്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ...

Read more

കാലവര്‍ഷം കനക്കുന്നു; കാസര്‍കോട്ട് അടുത്ത രണ്ട് ദിവസം ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.