Day: June 13, 2021

കനത്ത മഴയില്‍ റോഡില്‍ പെട്ടെന്ന് ഗര്‍ത്തം രൂപപ്പെട്ടു; കാര്‍ താഴ്ന്നുപോയി, വീഡിയോ

മുംബൈ: കനത്ത മഴയില്‍ റോഡില്‍ പെട്ടെന്ന് ഗര്‍ത്തം രൂപപ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന കാര്‍ താഴ്ന്നുപോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുംബൈയിലെ ഘട്ട്കോപ്പറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മുംബൈയില്‍ കനത്ത ...

Read more

ചൈനയില്‍ വാതക പൈപ്പ് പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു; 138 പേര്‍ക്ക് പരിക്ക്

ബീജിങ്: വാതക പൈപ്പ് പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. മധ്യ ചൈനയില്‍ ഹുബെ പ്രവിശ്യയിലെ ഷിയാന്‍ നഗരത്തിലാണ് വന്‍ സ്‌ഫോടനത്തോടെ പൈപ്പ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 138 പേര്‍ക്ക് ...

Read more

അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു

ട്രിച്ചി: 4000 കിലോ മാമ്പഴം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളാണ് പിടിച്ചെടുത്തത്. തമിഴ്നാട് ട്രിച്ചിയിലെ ഗാന്ധി മാര്‍ക്കറ്റില്‍ നിന്നാണ് ...

Read more

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്ന് പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണെന്ന് പെട്രോളിയം മന്ത്രിയുടെ വിശദീകരണം. ഇന്ധന വിലവര്‍ധന ജനങ്ങള്‍ക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ...

Read more

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചു

മനാമ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ നടപടികളുമായി ബഹ്‌റൈന്‍. ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്‌റൈന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ...

Read more

സമ്പൂര്‍ണ ലോക്ഡൗണിലും നിയന്ത്രണമില്ലാതെ ഓണ്‍ലൈന്‍ വ്യാപാരം; മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രതിഷേധം

കാസര്‍കോട്: സമ്പൂര്‍ണ ലോക്ഡൗണിലും നിയന്ത്രണമില്ലാതെ ഓണ്‍ലൈന്‍ വ്യാപാരം തകൃതിയായി നടക്കുന്നതായി പരാതി. ചെറുകിട വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ നിഷേധിക്കുമ്പോഴും നിയന്ത്രണം ലംഘിച്ച് ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നതിനെതിരെ മര്‍ച്ചന്റ്‌സ് ...

Read more

വീടിനു സമീപം ക്രിക്കറ്റ് കളിക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ആറുവയസ്സുകാരൻ മരിച്ചു

മൈസുരു: വീടിനു സമീപം സഹോദരിക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ തെങ്ങ് കടപുഴകി ദേഹത്ത് വീണ് ആറുവയസ്സുകാരൻ മരിച്ചു. സഹോദരിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭയ് (6) എന്ന കുട്ടിയാണ് ...

Read more

മൊബൈൽ ആപ്പുകൾ വഴി 290 കോടിയോളം രൂപയുടെ ഹവാല തട്ടിപ്പ് നടത്തിയ കേസിൽ 11 പേർ അറസ്റ്റിൽ; മുഖ്യ സൂത്രധാരൻ മലയാളിയെന്ന് വിവരം

ബെംഗളൂരു: മൊബൈൽ ആപ്പുകൾ വഴി 290 കോടിയോളം രൂപയുടെ ഹവാല തട്ടിപ്പ് നടത്തിയ കേസിൽ 11 പേരെ ക്രിമിനൽ അന്വേഷണ വകുപ്പിന്റെ (സിഐഡി) സൈബർ ക്രൈം പോലീസ് ...

Read more

ഷാർജ കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ഖാദർ കുന്നിൽ അന്തരിച്ചു

കാസര്‍കോട്: യു.എ.ഇ. കെ.എം.സി.സി. സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഖാദര്‍ കുന്നില്‍ (59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ...

Read more

Recent Comments

No comments to show.