Day: June 11, 2021

ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന് അമേരിക്കയില്‍ അനുമതി നിഷേധിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ ഭാരത് ബയോടെകിന്റെ കോവാക്‌സിന് അമേരിക്കയില്‍ അനുമതി നിഷേധിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടിയുള്ള അപേക്ഷയാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ...

Read more

വൈദ്യുതി വില ഏകീകരിക്കണം

വൈദ്യുതി വില ഏകീകരിക്കുവാനുള്ള നീക്കം കേന്ദ്രം ആലോചിക്കുകയാണ്. വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലക്ക് വൈദ്യുതി ലഭിക്കുമെന്നതിനാല്‍ ഇത് പരക്കെ സ്വാഗതം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു രാജ്യം, ഒരു ...

Read more

പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്മാരക പുരസ്‌കാരം കമാല്‍ വരദൂറിന്

കാഞ്ഞങ്ങാട്: മുസ്ലീംലീഗ് നേതാവ്, എഴുത്തുകാരന്‍, മത-വിദ്യാഭ്യാസ- സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍, ജനപ്രതിനിധി, ചന്ദ്രിക ലേഖകന്‍ തുടങ്ങിയ മേഖലകളില്‍ നിറഞ്ഞുനിന്ന പി. മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ ഓര്‍മ്മക്കായ് അതിഞ്ഞാല്‍ ...

Read more

പിഴക്കരുത് ബാല്യം

കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് കളിക്കട്ടെ. പണിശാലകളിലും തെരുവുകളിലും പിടിച്ചിടപ്പെടേണ്ടവരല്ല കുട്ടികള്‍. സ്‌കൂളുകളില്‍ മികച്ച വിദ്യാഭ്യാസം നേടി നാളത്തെ പൗരന്മാരാവേണ്ട സുകൃത ബാല്യങ്ങളാവണം ഓരോ കുട്ടിയുടെയും ജീവിതം. കുട്ടികളുടെ കഴിവുകളെ ...

Read more

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍

കാസര്‍കോട്: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, കരിനിയമം പിന്‍വലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക തുടങ്ങിയ ...

Read more

കാറില്‍ കടത്തിയ മദ്യവുമായി കളത്തൂര്‍ സ്വദേശി അറസ്റ്റില്‍

കുമ്പള: സ്വിഫ്റ്റ് കാറില്‍ കടത്തിയ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി കളത്തൂര്‍ സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സി.ഐ. പി.പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റ് ചെയ്തു. കളത്തൂരിലെ പുനിത്കുമാറാ(32)ണ് ...

Read more

കറന്തക്കാട് ജംഗ്ഷന് ഇനി പുതിയമുഖം; വിശ്രമകേന്ദ്രം തുറന്നു

കാസര്‍കോട്: റോട്ടറി ക്ലബ്ബ് കാസര്‍കോടിന്റെ നേതൃത്വത്തില്‍ കറന്തക്കാട്ട് നിര്‍മ്മിച്ച ഗാര്‍ഡനും വിശ്രമ കേന്ദ്രവും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ...

Read more

ശനിയും ഞായറും കടുത്ത നിയന്ത്രണം; നഗരത്തില്‍ ഇന്ന് തിരക്ക്

കാസര്‍കോട്: ഇന്ന് കൂടുതല്‍ ഇളവും ശനിയും ഞായറും കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയതിനാല്‍ നഗരത്തില്‍ ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടു. ഇന്ന് സ്റ്റേഷനറി, ജ്വല്ലറി, ചെരുപ്പ്, തുണി, കണ്ണട, ...

Read more

ഷോക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരന്‍ മരിച്ചു. മാവുങ്കാല്‍ സബ്ബ് സ്റ്റേഷനിലെ ജീവനക്കാരന്‍ ചീമേനി പൊതാവൂരിലെ കെ.എം സനോജ്(35)ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ...

Read more

വൈദ്യുതി ലൈനില്‍ തട്ടി നിന്ന മരക്കൊമ്പ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: വൈദ്യുതി ലൈനില്‍ തട്ടി നിന്ന മരക്കൊമ്പ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. വെള്ളരിക്കുണ്ട് പുന്നക്കുന്ന് കണ്ണന്‍ കുന്നിലെ ചിറക്കരോട്ട് തങ്കപ്പന്‍ആണ്(67) മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ടാണ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.