Day: June 10, 2021

വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

നീര്‍ച്ചാല്‍: വ്യാപാരി കുഴഞ്ഞു വീണു മരിച്ചു. പുതുക്കോളി നെല്ലിക്കാട്ടെ പക്കീര പാട്ടാളി (65) യാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് വീടിനകത്ത് ...

Read more

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അഡൂര്‍: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അഡൂര്‍ ബെള്ളച്ചേരിയിലെ നാരായണ മണിയാണിയുടെ ഭാര്യ ലളിത (68) യാണ് മരിച്ചത്. നാലു ദിവസം മുമ്പ് പനിബാധിച്ച് കാഞ്ഞങ്ങാട് ...

Read more

വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നത്-പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ് കുറിക്കാന്‍ പോന്നതാണെന്നും ഈ അഴിമതി മറച്ചുവെക്കാനാണ് ബിജെപിയെ വേട്ടയാടുന്നതെന്നും ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് ...

Read more

സുരേന്ദ്രനെതിരായ ആരോപണങ്ങള്‍ മരംകൊള്ള അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ -പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കൊള്ളയാണെന്ന് വയനാട് മുട്ടിലെ മരംകൊള്ളയെന്നും ഈ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ ആരോപണങ്ങളെന്നും ബി.ജെ.പി ദേശീയ കൗണ്‍സില്‍ ...

Read more

ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമരം

കാസര്‍കോട്: ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കൈന്‍ഡ് ജെന്റ്‌സ് റെഡിമെയ്ഡ് റീട്ടേയിലേര്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗോഡൗണിന് മുന്നില്‍ ഉപരോധ സമരം നടത്തി. കോവിഡിന്റെ പേരില്‍ ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ജോക്കാട്ടെ സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ (20) ആണ് അറസ്റ്റിലായത്. ബാല്‍ക്കണി വാതിലിലൂടെ വീട്ടിലേക്ക് കടന്ന പ്രതി പെണ്‍കുട്ടിയെ ...

Read more

ജിതിന്‍ പ്രസാദിന്റെ രാജിക്ക് പിന്നാലെ മറ്റു നേതാക്കളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന ജിതിന്‍ പ്രസാദ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ അനുനയവുമായി ...

Read more

64 കാരി ഫ്‌ളാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

മംഗളൂരു: സ്ത്രീ ഫ്‌ളാറ്റിന്റെ 14-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കങ്കനാടി ടൗണ്‍ പൊലീസ് സ്റ്റേഷന്റെ പരിധിക്കുള്ളില്‍ കുല്‍ഷേഖറിലെ പ്ലാമ ഗ്രാന്‍ഡെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് ...

Read more

കെ. സുരേന്ദ്രനെതിരായ കേസ്; സുന്ദരയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

കാസര്‍കോട്: കൈക്കൂലി നല്‍കി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറ്റിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന ...

Read more

മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ നില്‍പ് സമരം; ജില്ലയില്‍ കടയടപ്പ് പൂര്‍ണ്ണം

കാസര്‍കോട്: ദിവസക്രമവും സമയക്രമവും പാലിച്ച് മുഴുവന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ നടത്തുന്ന കടയടപ്പ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.