Day: June 9, 2021

ആ വരകള്‍ ഇനി ചലിക്കില്ല…

പ്രശസ്ത യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (കാര്‍ട്ടൂണ്‍മാന്‍)നമ്മെ വിട്ടു പിരിഞ്ഞു. ആ വരകള്‍ ഇനി ചലിക്കില്ല. സമൂഹത്തിനു നല്ല സന്ദേശം നല്‍കിയിരുന്ന വരകളുടെ ഉടമയായിരുന്നു കാര്‍ട്ടൂണ്‍ അക്കാദമി ...

Read more

ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചുമായി കുവൈത്ത് കാസര്‍കോട് ജില്ലാ അസോസിയേഷന്‍

കുവൈത്ത്: കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കെ.ഇ.എ കുവൈത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കാസര്‍കോട് ജില്ലയിലേക്ക് കയറ്റി അയച്ചു. എല്ലാ ഏരിയ കമ്മിറ്റികളുടെയും ...

Read more

ഒരു ദിവസം 55 വാര്‍ഡുകളിലായി 4125 പേര്‍ക്ക് കോവിഡ് പരിശോധന; ജനങ്ങളുമായി ഇടപഴകുന്ന വിഭാഗങ്ങള്‍ക്ക് മുന്‍ഗണന

കാസര്‍കോട്: ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രതിദിനം ജില്ലയിലെ ഒരു വാര്‍ഡില്‍ 75 പേര്‍ക്ക് വീതം ഒരു ദിവസം 55 വാര്‍ഡുകളില്‍ കോവിഡ് പരിശോധന ...

Read more

കാസര്‍കോട് നഗരസഭ ഭിന്നശേഷിക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസര്‍കോട്: നഗരസഭ ഭിന്നശേഷിക്കാര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചെയര്‍മാര്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. 18 വയസിന് മുകളിലുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും ...

Read more

ലോക്ക് ഡൗണ്‍ നീളുമ്പോള്‍

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. ഈമാസം ഒമ്പതിന് അവസാനിക്കേണ്ട ലോക്ക്ഡൗണ്‍ ജൂണ്‍ 16വരെ നീട്ടിയിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണാണ് വരുന്നത്. ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-43 ബദിയടുക്ക-61 ബളാല്‍-16 ബേഡഡുക്ക-7 ബെള്ളൂര്‍-0 ചെമനാട്-17 ചെങ്കള-22 ചെറുവത്തൂര്‍-23 ദേലമ്പാടി-4 ഈസ്റ്റ് ...

Read more

സംസ്ഥാനത്ത് 16,204 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 533

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 533 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, ...

Read more

സുഗന്ധം പരത്തുന്ന ഊദ്, മധുവൂറും റംബൂട്ടാന്‍, പിന്നെ പിടയ്ക്കുന്ന മീനുകളും; തോമസ് ടി. തയ്യിലിന്റെ കൃഷി വിശേഷം വേറെ ലെവലാണ്

കാഞ്ഞങ്ങാട്: തോമസ് ടി. തയ്യിലിന്റെ കൃഷിയിടം വൈവിധ്യങ്ങളാല്‍ സമ്പന്നം. ജൈവ കൃഷിയെ നെഞ്ചോട് ചേര്‍ക്കുന്ന ഈ പൊതുപ്രവര്‍ത്തകന്റെ കൃഷിയിടം മാതൃകയാണ്. കോളിച്ചാല്‍ സ്വദേശി തോമസ് ടി. തയ്യിലിന്റെ ...

Read more

ബെള്ളിപ്പാടി മുഹമ്മദ് ഹാജി

ബോവിക്കാനം: മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗവും പൗരപ്രമുഖനുമായ ബെള്ളിപ്പാടിയിലെ മുഹമ്മദ് ഹാജി എന്ന മമ്മു (77) അന്തരിച്ചു. വാര്‍ഡ് മുസ്ലിം ലീഗിലും ജമാഅത്ത് കമ്മിറ്റിയിലും ...

Read more

അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍

കാസര്‍കോട്: ചെട്ടുംകുഴി ഇസ്സത്ത് നഗറില്‍ താമസക്കാരനായ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ (പച്ചമ്പളം ഉസ്താദ്-61) അന്തരിച്ചു. ദീര്‍ഘകാലം പച്ചമ്പളം മഖാം സ്വലാത്തിന് നേതൃത്വം നല്‍കിയിരുന്നു. നായന്മാര്‍മൂല ജാമിയ ഇര്‍ഫാനിയ മസ്ജിദില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.