Day: June 8, 2021

കെ. സുരേന്ദ്രനെ അറസ്റ്റുചെയ്യണം; എന്‍.വൈ.എല്‍. പ്രതിഷേധ മതില്‍ സംഘടിപ്പിച്ചു

കാസര്‍കോട്: ഇ.ഡിയും സി.ബി.ഐയും സുരേന്ദ്രന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കോടികളുടെ കള്ളപ്പണം ...

Read more

വി. മാധവന്‍

പാക്കം: ആലക്കോട് മളിയങ്കാലിലെ വി. മാധവന്‍ (59) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ അഡ്വ. എം. സി. കുമാരന്റെ ഗുമസ്തനായിരുന്നു. പരേതനായ അടുക്കാടുക്കം കുമാരന്‍ നായരുടെയും വേങ്ങയില്‍ നാരായണിയുടെയും മകനാണ്. ...

Read more

ട്രോളിങ്ങ് നിരോധനം: കടലിന്റെ മക്കള്‍ക്ക് ഇനി ഒന്നര മാസം വറുതിയുടെ നാളുകള്‍

കാസര്‍കോട്: കടലിനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഇനി ഒന്നര മാസം വറുതിയുടെ നാളുകള്‍. ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം നിലവില്‍ വരും. ഇതോടെ മത്സ്യബന്ധനം നടത്താന്‍ കഴിയില്ല. ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-18 ബദിയടുക്ക-4 ബളാല്‍-11 ബേഡഡുക്ക-2 ബെള്ളൂര്‍-2 ചെമനാട്-17 ചെങ്കള-32 ചെറുവത്തൂര്‍-4 ദേലമ്പാടി-39 ഈസ്റ്റ് ...

Read more

സംസ്ഥാനത്ത് 15,567 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 454

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 454 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, ...

Read more

പരിമിതികളെ നീന്തിക്കടന്ന് സേവനങ്ങളില്‍ മുഴുകി ഹക്കീം

കാസര്‍കോട്: തന്റെ പരിമിതികളില്‍ ജീവിതത്തിന്റെ രോമാഞ്ചങ്ങളെ തളച്ചിടാന്‍ ഹക്കീം ഒരുക്കമല്ല. മറിച്ച് അപ്രാപ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ നിരന്തര പ്രയത്നത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി കാണിക്കുകയാണ് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ സ്വദേശി ഹക്കീം ...

Read more

കണ്ടെയ്‌നര്‍ ലോറിയിലും ടാങ്കര്‍ ലോറിയിലും കടത്തിയ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കണ്ടെയ്‌നര്‍ ലോറിയിലും ടാങ്കര്‍ ലോറിയിലും കടത്തുകയായിരുന്ന മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ലോറികളിലെ ഡ്രൈവര്‍മാരായ എറണാകുളം മള്ളൂര്‍ സ്വദേശി മാഹിന്‍ (38), മൂവാറ്റുപുഴയില്‍ ശിഹാബ് (26) എന്നിവരെയാണ് ...

Read more

കടകള്‍ അടച്ചിട്ടുകൊണ്ടുള്ള വ്യാപാരികളുടെ നില്‍പ് സമരം 10ന്

കാസര്‍കോട്: ദിവസക്രമവും സമയക്രമവും പാലിച്ചുകൊണ്ട് മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 10ന് കടകള്‍ അടച്ചിട്ടുകൊണ്ട് ...

Read more

മെഡിക്കല്‍ കോളേജ്: ടെക്‌നിക്കല്‍ കമ്മിറ്റിയുടെ സാങ്കേതികാനുമതിക്ക് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജിന് കിഫ്ബി വഴിയുള്ള 193 കോടി രൂപയുടെ പദ്ധതിക്ക് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ സാങ്കേതിക അനുമതിക്ക് ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് ...

Read more

പെട്രോള്‍ വില വര്‍ധനവിനെതിരെ യൂത്ത് ലീഗിന്റെ സൈക്കിള്‍ ചവിട്ടി പ്രതിഷേധം

കാസര്‍കോട്: പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ ചവിട്ടിയുള്ള പ്രതിഷേധം. പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സൈക്കിള്‍ ചവിട്ടി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.