Day: May 10, 2021

കോവിഡിനിടെ മുടക്കമില്ലാതെ ഇന്ധനവില വര്‍ധനവ് തുടരുന്നു; പെട്രോള്‍ സെഞ്ചുറിയിലേക്ക്, ഡീസല്‍ 90 രൂപയിലെത്തി

മുംബൈ: രാജ്യം കോവിഡ് മഹാമാരിയോട് പൊരുതുമ്പോള്‍ മുടക്കമില്ലാതെ ഇന്ധനവില വര്‍ധനവ് തുടരുന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.86 രൂപയും, ഡീസലിന് 89.17 രൂപയുമാണ് പുതുക്കിയ വില. ...

Read more

ഇനി ഇന്ത്യയില്‍ ഐ.പി.എല്‍ തുടരാനാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ഇനി ഇന്ത്യയില്‍ ഐ.പി.എല്‍ തുടരാനാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രാജ്യത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങളെല്ലാം ...

Read more

ഞാന്‍ വാക്‌സിന്‍ എടുത്തു, എനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല, അനുഭവം വ്യക്തമാക്കി 97 വയസുകാരി

വാക്‌സിന്‍ എടുത്തതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള വയോധികയുടെ വീഡിയോ വൈറലാകുന്നു. കോവിഡ് വാക്‌സിനെടുക്കാന്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള 97 കാരിയായ ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ...

Read more

കേരളത്തിന് മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചു; 31നകം കമ്മീഷന്‍ ചെയ്യണം

തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പുതിയ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. ...

Read more

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചെന്ന് കാട്ടി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. റിട്ട. ജസ്റ്റിസ് ...

Read more

കോവിഡ് രോഗികള്‍ വര്‍ധിച്ചു; കരുതല്‍ ശേഖരത്തില്‍ ബാക്കിയുള്ളത് 86 ടണ്‍ മാത്രം; കാസര്‍കോട്ട് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ഇനി അയല്‍സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: അയല്‍സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുകയും കരുതല്‍ ശേഖരം അഞ്ചിലൊന്നായി കുറയുകയും ചെയ്ത ...

Read more

കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ബെഡ് കണ്ടെത്താനാകാതെ നെട്ടോട്ടമോടി ഭരണകക്ഷിയായ ബിജെപി എംഎല്‍എ; രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ ആഴം ഞെട്ടിപ്പിക്കുന്നത്!

ആഗ്ര: കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ബെഡ് കണ്ടെത്താനാകാതെ നെട്ടോട്ടമോടി ഭരണകക്ഷിയായ ബിജെപി എംഎല്‍എ. സ്വന്തം ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ബെഡ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടേണ്ടിവന്ന അവസ്ഥ വിവരിക്കുകയാണ് ബി.ജെ.പി ...

Read more

ഗംഗാ നദിയില്‍ 150ലേറെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു; സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒഴുക്കിവിട്ടതാണെന്ന് നിഗമനം

പാറ്റ്ന: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തി മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. ഗംഗാ നദിയില്‍ 150ലേറെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ബിഹാറിലെ ബക്സറിലാണ് ഗാംഗാ ...

Read more

സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിട്ട് സര്‍ക്കാര്‍; ജനറല്‍ വാര്‍ഡില്‍ ചികിത്സാനിരക്കുള്‍പ്പെടെ പരമാവധി 2645 രൂപ മാത്രം, ഐസിയുവിന് 7800 രൂപ; നിരക്ക് ഏകീകരിച്ച് ഉത്തരവായി; കൊള്ള അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് മഹാമാരിക്കാലത്ത് കൊള്ളലാഭം എടുത്ത് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് മൂക്കുകയറിട്ട് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി ഈടാക്കേണ്ട നിരക്ക് നിശ്ചയിച്ച് ...

Read more

ബൈക്കിന് പിറകില്‍ മറ്റൊരു ബൈക്കിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കുമ്പള: ബൈക്കിന് പിറകില്‍ മറ്റൊരു ബൈക്കിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. കൊടിയമ്മ ചത്രംപള്ളത്തെ അബൂബക്കര്‍ സിദ്ദീഖ് ഹാജിയുടേയും നഫീസയുടേയും മകന്‍ നജ്മുദ്ദീന്‍ (18) ആണ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.