Day: April 28, 2021

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയേര്‍പ്പെടുത്തി ഗോവ

പനജി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയേര്‍പ്പെടുത്തി ഗോവ. ദീന്‍ ദയാല്‍ സ്വസ്ത്യ സേവ യോജനയുടെ പരിരക്ഷയില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ ...

Read more

സംസ്ഥാനത്ത് 35,013 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 872

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ...

Read more

ജില്ലയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും; ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നു. നിര്‍ദിഷ്ട സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡോ. ...

Read more

മംഗളൂരു അടക്കം ദക്ഷിണകന്നഡ ജില്ലയിലെ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം; ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലം വൈകുന്നത് വെല്ലുവിളി

മംഗളൂരു: മംഗളൂരു അടക്കം ദക്ഷിണകന്നഡ ജില്ലയിലെ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിനിടെ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ ഫലം വൈകുന്നത് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുകയാണ്. സാധാരണഗതിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ...

Read more

തളങ്കരയുടെ ഉരുപ്പെരുമ വളപട്ടണത്ത് വിരിയിച്ച തളങ്കര അബ്ദുല്‍ഹക്കീം ദുബായില്‍ അന്തരിച്ചു

കാസര്‍കോട്: തളങ്കരയുടെ ഉരു നിര്‍മ്മാണ പൈതൃകം ലോകത്തെയറിയിച്ച തളങ്കര അബ്ദുല്‍ ഹക്കീം (65) അന്തരിച്ചു. പരേതനായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടേയും കുഞ്ഞാമിനയുടേയും മകനാണ്. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ ...

Read more

മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വര്‍ഷവും ആറുമാസവും കഠിനതടവ്

മംഗളൂരു: മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 12 വര്‍ഷവും ആറുമാസവും കഠിനതടവിന് ശിക്ഷിച്ചു. വലാച്ചിലിലെ നസീറിനെ (35)യാണ് അഡീഷണല്‍ സെഷന്‍സ് കോടതി ...

Read more

കോവിഡിനെതിരെയുള്ള പോരാട്ടം; ലഘുലേഖകള്‍ വിതരണം ചെയ്ത് ജില്ലാ പൊലീസ് ചീഫ്

കാഞ്ഞങ്ങാട്: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ പൊലീസുകാര്‍ക്കൊപ്പം ജില്ലാ പൊലീസ് ചീഫ് പി.ബി. രാജീവും സജീവമായി. ഇന്ന് രാവിലെ കാഞ്ഞങ്ങാട്ട് നഗരത്തിലാണ് ജില്ലാ പൊലീസ് ...

Read more

മില്‍മ ക്ഷീരകര്‍ഷകരെ ചൂഷണം ചെയ്യുന്നു-ക്ഷീരകര്‍ഷക കൂട്ടായ്മ

കാസര്‍കോട്: കഴിഞ്ഞ കുറെ വര്‍ഷമായി കേരളത്തിലെ പൊതുമേഖല സ്ഥാപനമായ മില്‍മ ക്ഷീരകര്‍ഷകരെ പരിധി വിട്ട് ചൂഷണം ചെയ്യുന്നതായി ക്ഷീരകര്‍ഷക കൂട്ടായ്മ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഒരു ...

Read more

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധചികിത്സക്ക് ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു; ആശ്വാസം പകരുന്ന വിധിയെന്ന് ഭാര്യ

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സിദ്ധിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആസ്പത്രിയിലേക്കോ മാറ്റണമെന്ന് ...

Read more

പ്രാദേശിക ലോക്ഡൗണുകള്‍ തത്ക്കാലം നടപ്പിലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍; കോവിഡ് പ്രതിരോധത്തിന് ഒരുകോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ് രൂക്ഷമായ ജില്ലകളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ എന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ഇപ്പോള്‍ നടപ്പാക്കേണ്ടെന്ന് കേരളസര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മിനി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.