Day: April 27, 2021

വോട്ടെണ്ണലിനും തലേന്നും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വോട്ടെണ്ണല്‍ ദിവസവും തലേന്നും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കോടതി ...

Read more

ഐപിഎല്‍ കഴിഞ്ഞാലുടന്‍ പ്രത്യേക വിമാനം അയക്കണമെന്ന് ക്രിസ് ലിന്‍; താരങ്ങള്‍ പോയത് രാജ്യത്തിന് വേണ്ടി കളിക്കാനല്ലെന്നും തിരിച്ചുവരാനുള്ള വഴി സ്വയം കണ്ടെത്തണമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മുംബൈ: കോവിഡിനെ തുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ മടക്ക യാത്രക്ക് സ്വയം ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ഓസ്ട്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍. ...

Read more

നന്മയുടെ പ്രതിരൂപമായിരുന്നു അഷ്‌റഫ് അളിയന്‍

ഓരോ വിയോഗങ്ങളും മനസ്സിനെ മുറിവേല്‍പിച്ചു കൊണ്ടല്ലാതെ കടന്നു പോകുന്നില്ല. എത്ര ശാന്തമാക്കാന്‍ ശ്രമിച്ചാലും അവ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ദുഖത്തിന്റെ അഗാധ കയങ്ങളിലേക്ക് തള്ളിയിടും. മരണം നിയതിയുടെ നിയോഗമാണെന്ന് ...

Read more

മനുഷ്യ ജീവന് വില കല്‍പ്പിക്കണം

ഡല്‍ഹിയിലും മറ്റു ചില സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കയാണ്. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പല ആസ്പത്രികള്‍ക്കു മുമ്പിലും കൊടും ചൂടില്‍ രോഗികളുടെ ബന്ധുക്കള്‍ ...

Read more

കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പുകേസ്; സരിതാ എസ്. നായര്‍ക്ക് ആറുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കോഴിക്കോട്: കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായ സരിതാ എസ്. നായരെ കോടതി ആറുവര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോഴിക്കോട് മജിസ്‌ത്രേട്ട് കോടതി ...

Read more

നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ മെയ് 2ന് ലോക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി തള്ളി; ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്ക്‌

കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ മെയ് 2ന് കേരളത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹജികള്‍ ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും നടപടികളില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. ഈ ...

Read more

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബദിയടുക്ക സ്വദേശിക്ക് 20 വര്‍ഷം കഠിനതടവ്

കാസര്‍കോട്: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 20 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബദിയടുക്ക നീര്‍ച്ചാല്‍ കന്യാപ്പാടിയിലെ ...

Read more

കാസര്‍കോട് സി.എച്ച്. സെന്ററിന് ദുബായ് ജില്ലാ കെ.എം.സി.സി അഞ്ചുലക്ഷം രൂപ നല്‍കും

ദുബായ്: കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സി.എച്ച്. സെന്ററിനു ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് ദുബായ് ...

Read more

റിട്ട.ജയില്‍ സൂപ്രണ്ട് കെ.വി ഭാസ്‌കരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിലെ റിട്ട: ജയില്‍ ഉദ്യോഗസ്ഥന്‍ കെ.വി ഭാസ്‌കരന്‍ (83) അന്തരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നാണ് വിരമിച്ചത്. സൂപ്രണ്ട്, ജയിലര്‍ എന്നീ ...

Read more

ശക്തമായ കാറ്റില്‍ പരക്കെ നാശനഷ്ടം; വീടുകള്‍ തകര്‍ന്നു, ഇടിമിന്നലില്‍ കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

ആദൂര്‍/ബന്തടുക്ക: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ പരക്കെ നാശനഷ്ടമുണ്ടായി. ആദൂര്‍ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ പാകിയ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇന്നലെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.