Day: April 27, 2021

വാക്‌സിന് വേണ്ടി നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം; രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്റെ രജിസ്‌ട്രേഷന് ചൊവ്വാഴ്ച തുടക്കമാകും

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷന്‍ വ്യാപകമാക്കാനുള്ള നടപടികള്‍ തുടങ്ങി. 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച ആരംഭിക്കും. വൈകീട്ട് നാല് മണി മുതല്‍ കോവിന്‍ ആപ്പില്‍ പേര് ...

Read more

ഇന്ത്യയ്ക്ക് ജീവശ്വാസം നല്‍കിയ സൗദി അറേബ്യയ്ക്ക് അഭിനന്ദനമറിയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഭരണാധികാരിക്ക് കത്തയച്ചു

കോഴിക്കോട്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലയുന്ന ഇന്ത്യയ്ക്ക് ജീവശ്വാസം നല്‍കിയ സൗദി അറേബ്യയ്ക്ക് അഭിനന്ദനമറിയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഓക്സിജന്‍ സിലിണ്ടറുകള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ...

Read more

സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു

ദുബൈ: ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റും ഒട്ടേറെ മത സാമൂഹിക സംഘടനകളുടെ സാരഥിയുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു. 65 വയസായിരുന്നു. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ...

Read more

ഇന്ത്യയിലെ കോവിഡ് പരിശോധന വിശ്വസിക്കാനാവില്ലെന്ന് ഓസ്‌ട്രേലിയ

ഓസ്ട്രേലിയ: ഇന്ത്യയിലെ കോവിഡ് പരിശോധന വിശ്വസിക്കാനാവില്ലെന്ന് ഓസ്‌ട്രേലിയ. മടങ്ങിവരുന്ന യാത്രക്കാര്‍ക്കായി ഇന്ത്യയില്‍ നടത്തിയ കോവിഡ് -19 പരീക്ഷണങ്ങള്‍ കൃത്യമല്ലാത്തതും, വിശ്വസനീയമല്ലാത്തതുമാണെന്ന് പശ്ചിമ ഓസ്‌ട്രേലിയന്‍ സ്റ്റേറ്റ് പ്രീമിയര്‍ മാര്‍ക്ക് ...

Read more

കേരള മോഡല്‍=റോള്‍ മോഡല്‍, മോദിയെല്ലെങ്കില്‍ പിന്നെയാര് എന്ന് ചോദിക്കുന്നവര്‍ പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്ത് നോക്കൂ; വൈറലായി കന്നഡ നടന്റെ ട്വീറ്റ്

ബെംഗളൂരു: കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിക്കുന്ന പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. 'മോദിയല്ലെങ്കില്‍ പിന്നെയാര്? എന്ന് ചോദിക്കുന്നവരോടാണ് പിണറായി വിജയന്‍ എന്ന് ഗൂഗ്ള്‍ ചെയ്ത് ...

Read more

സംസ്ഥാനത്ത് 32,819 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 906

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, ...

Read more

വാട്‌സാപ്പ് ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകള്‍ക്കും അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: വാട്‌സാപ്പ് ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകള്‍ക്കും അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ബോംബെ ഹൈക്കോടതി. അഡ്മിനും കൂടി അറിഞ്ഞ് നടക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ ഉത്തരവാദിത്തമുണ്ടാകൂ എന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ...

Read more

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹം; വരനെ കതിര്‍മണ്ഡപത്തില്‍ നിന്നുതന്നെ പോലീസ് പൊക്കി, ആളുകള്‍ ക്ഷണിക്കാതെ വന്നവരാണെന്ന് വരന്‍

ജലന്ധര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹചടങ്ങ് നടത്തിയതിന് വരനെ കതിര്‍ മണ്ഡപത്തില്‍ നിന്നുതന്നെ പോലീസ് പൊക്കി. വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറില്‍ ഒരു ...

Read more

മാസ്‌ക് ധരിച്ചില്ല; തായ്‌ലാന്‍ഡ് പ്രധാനമന്ത്രിക്ക് 15,000 രൂപ പിഴയിട്ട് ഗവര്‍ണര്‍

ബാങ്കോക്ക്: കോവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാത്തതിന് തായ്‌ലാന്‍ഡ് പ്രധാനമന്ത്രിക്ക് പിഴ. നിയമം ലംഘിച്ചതിന് ബാങ്കോക്ക് ഗവര്‍ണര്‍ അശ്വിന്‍ ഖ്വാന്‍മുവാംഗ് ആണ് പ്രധാനമന്ത്രി പ്രയുഥ് ചാന്‍ ഓച്ചക്ക് ആറായിരം ...

Read more

കേന്ദ്രത്തിനും സംസ്ഥാനത്തിനും വ്യത്യസ്ത വില; കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി; വാക്‌സിന്‍ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചു

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലെ അപാകത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും വാക്സിന്‍ നിര്‍മാണ കമ്പനികള്‍ക്കും ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.