Day: April 22, 2021

വേണ്ടത് മൊറട്ടോറിയം; തിരിച്ചുപിടിക്കലല്ല

കോവിഡ് ഭീതിപരത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ നബാര്‍ഡ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കര്‍ഷകരെയും ചെറുകിട സംരംഭകരെയും വെട്ടിലാക്കുന്ന തീരുമാനമാണിത്. കോവിഡ് നാടിനെ ഉലയ്ക്കാതിരിക്കാന്‍ ഗ്രാമീണ മേഖലയ്ക്കും കര്‍ഷകര്‍ക്കും സാമ്പത്തിക ...

Read more

കെ-ടെറ്റ്: മേയ് 6 വരെ അപേക്ഷിക്കാം

കാസര്‍കോട്: ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യതാപരീക്ഷയുടെ (കെ-ടെറ്റ്) ...

Read more

കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയില്ലെന്ന് പണ്ഡിതര്‍

കാഞ്ഞങ്ങാട്: നോമ്പ് അനുഷ്ടിച്ചവര്‍ കോവിഡ് വാക്സിന്‍ കുത്തിവെച്ചാല്‍ നോമ്പ് മുറിയുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കിടെ അത് ശരിയല്ലെന്ന വാദവുമായി മുസ്ലിം പണ്ഡിതന്മാര്‍ രംഗത്ത് വന്നു. വാക്‌സിന്‍ കുത്തിവെച്ചാല്‍ നോമ്പ് ...

Read more

കാര്‍ത്യായനി

കാസര്‍കോട്: അമ്മങ്കോട്ടെ കാര്‍ത്യായനി (64)അന്തരിച്ചു. ഭര്‍ത്താവ് കുമാരന്‍. മക്കള്‍: ഗീത, ലത, അംബുജാക്ഷന്‍, പ്രകാശന്‍. മരുമക്കള്‍: ഹരിശ്ചന്ദ്രന്‍ കുറിച്ചിനടുക്കം, ശശാങ്കന്‍ ജ്യോത്സ്യര്‍ പെര്‍ളടുക്കം, വിദ്യ, രഞ്ജു.

Read more

പാര്‍വ്വതി

നീര്‍ച്ചാല്‍: മൈക്കുരിയിലെ കൊറഗ നായ്കിന്റെ ഭാര്യ പാര്‍വ്വതി(90)അന്തരിച്ചു. മക്കള്‍: പരേതനായ മഞ്ജുനാഥ, നാരായണ, ഉദയകുമാര്‍(സ്റ്റുഡിയോ), പൊന്നമ്മ, ജയന്തി, ചന്ദ്രാവതി, സുമതി, സത്യാവതി, രത്‌നാവതി. മരുമക്കള്‍: പൊന്നമ്മ, മാലതി, ...

Read more

ബന്തിയോട്ട് വീട് കുത്തിതുറന്ന് ഒന്നരപവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് വാച്ചുകളും കവര്‍ന്നു; വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയെത്തിയ അയല്‍വാസിയായ സ്ത്രീക്ക് മുന്നിലൂടെ മോഷ്ടാവ് സ്ഥലം വിട്ടു

ബന്തിയോട്: വീട് പൂട്ടി വീട്ടമ്മപോയ അരമണിക്കൂറിനകം വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഒന്നരപവന്‍ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപ വിലവരുന്ന മൂന്ന് വാച്ചുകളും കവര്‍ന്ന് മോഷ്ടാവ് നാട്ടുകാരുടെ കണ്‍മുന്നില്‍വെച്ച് ...

Read more

കോവിഡ് രണ്ടാംതരംഗം: മംഗളൂരുവില്‍ നിയന്ത്രണം കര്‍ശനമാക്കി; മെയ് 4 വരെ രാത്രികാലങ്ങളില്‍ നിരോധനാജ്ഞ, തിയേറ്ററുകളും ഷോപ്പിംഗ് മാളുകളും അടച്ചിട്ടു, വിവാഹചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ മാത്രം

മംഗളൂരു: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ വ്യാപനം തടയാന്‍ മംഗളൂരുവില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. മെയ് 4 വരെ രാത്രികാല നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാറാണ് ...

Read more

പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വൈ പ്ലസ് കാറ്റഗറി സുരക്ഷക്ക് ഉത്തരമേഖലാ ഐ.ജി ഉത്തരവിട്ടു, കാസര്‍കോട്ടും കണ്ണൂരും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദേശം

കണ്ണൂര്‍: സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ ഉത്തരമേഖലാ ...

Read more

സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി (30) കോവിഡ് ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ആശിഷ് ഗുഡ്ഗാവിലെ ...

Read more

ദളിത് നേതാവ് പി.കെ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് ആദിവാസികളുടെ ഉന്നമനത്തിനായി പോരാടിയ പൊതുപ്രവര്‍ത്തകന്‍

കാഞ്ഞങ്ങാട്: ദളിത് മഹാസഭ സംസ്ഥാന നേതാവ് പി.കെ രാമന്‍ (60) അന്തരിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്നു. കള്ളാര്‍ മുണ്ടോട്ട് സ്വദേശിയാണ്. രണ്ട് ദിവസം മുമ്പ് ശ്വാസതടസ്സം ...

Read more
Page 2 of 2 1 2

Recent Comments

No comments to show.