Day: March 24, 2021

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: നടന്‍ ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് പോസിറ്റീവ് ആയതായും പ്രോട്ടോകോള്‍ പാലിച്ച് അദ്ദേഹം വീട്ടില്‍ തന്നെ തുടരുന്നതായും ആമിര്‍ ഖാന്റെ വക്താവ് അറിയിച്ചു. ...

Read more

ഷോയ്ക്കിടെ മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിഞ്ഞു; കണ്ണീരണിഞ്ഞ് ബിഗ്‌ബോസ് എപ്പിസോഡ്

ചെന്നൈ: ബിഗ് ബോസ് മത്സരാര്‍ത്ഥി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിഞ്ഞത് ഷോയ്ക്കിടെ. ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവായിരുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ...

Read more

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കാല്‍ തല്ലിയൊടിച്ച ശേഷം റോഡരികില്‍ തള്ളി; ഉമ്മക്കും സഹോദരങ്ങള്‍ക്കും അക്രമത്തില്‍ പരിക്ക്; നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കുമ്പള: വീട്ടുകാരെ അക്രമിച്ചതിന് ശേഷം യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്തതിന് ശേഷം കുമ്പള അനന്തപുരത്ത് ഉപേക്ഷിച്ചു. ആലംപാടി എര്‍മാളം സ്വദേശി അഹമദ് ഷിബിലി(23)യെ ...

Read more

ദുബായ് ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മഖ്ദൂം അന്തരിച്ചു

ദുബായ്:ദുബായ് ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മഖ്ദൂം (75) അന്തരിച്ചു. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ...

Read more

സ്വീപ് 2021-സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കുമ്പള: സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കുമ്പള അക്കാദമി കോളേജില്‍ ജില്ലാ ശിശു വികസന ഓഫീസറും സ്വീപ്പ് നോഡല്‍ ഓഫീസറുമായ കവിതാ റാണി രഞ്ജിത്ത് ...

Read more

ജോത്സ്യന്റെ ഉപദേശമനുസരിച്ച് യുവാവ് ഭാര്യയെ ഉപേക്ഷിച്ചു; പിന്നീട് കുറ്റബോധം തോന്നി ജ്യോതിഷാലയത്തില്‍ അക്രമം, ജോത്സ്യന്റെ തലയില്‍ വടികൊണ്ടടിച്ച യുവാവ് അറസ്റ്റില്‍

മംഗളൂരു: ജോത്സ്യന്റെ ഉപദേശമനുസരിച്ച് ഭാര്യയെ ഉപേക്ഷിച്ച യുവാവ് പിന്നീട് ഇതില്‍ കുറ്റബോധം തോന്നി ജ്യോതിഷാലയം അക്രമിച്ചു. ജോത്സ്യനെ വടികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പഞ്ചിക്കല്ല് ...

Read more

ജനകീയപ്രതിഷേധവുമായി ‘മനുഷ്യ മെമു’

നീലേശ്വരം: മെമു സര്‍വ്വീസ് മംഗലാപുരത്തേക്ക് നീട്ടുക, ഉത്തര മലബാറിനോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ...

Read more

വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി 10 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി

ബെല്‍ത്തങ്ങാടി: വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി 10 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. ബെല്‍ത്തങ്ങാടിയിലെ ഒരു സ്വകാര്യ കോളേജിലെ ബികോം വിദ്യാര്‍ഥിനിയും ഗാണ്ടിബാഗിലു ദേവഗിരി ...

Read more

മംഗളൂരുവില്‍ എതിര്‍സംഘത്തില്‍പ്പെട്ടയാളെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിനിടെ ഗുണ്ടാസംഘത്തില്‍പ്പെട്ട നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: എതിര്‍സംഘത്തില്‍പെട്ടയാളെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിനിടെ നാലംഗ ഗുണ്ടാസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു ഉള്ളാള്‍ സോമേശ്വരയിലെ ചന്ദ്രഹാസ് പൂജാരി(34), കൊടേക്കാറിലെ പ്രജ്വല്‍ എന്ന ഹേമചന്ദ്ര(34), കുലശേഖരയിലെ ദീക്ഷിത് ...

Read more

തെക്കില്‍പ്പാലത്തില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഭര്‍തൃമതിയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി

ചട്ടഞ്ചാല്‍: തെക്കില്‍പ്പാലത്തില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഭര്‍തൃമതിയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ഉദുമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ക്ലിനിക്കില്‍ ജീവനക്കാരിയായ 25കാരി ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുഴയില്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.